Top Storiesമറ്റത്തൂരില്‍ കോണ്‍ഗ്രസുകാര്‍ ഒറ്റച്ചാട്ടത്തിന് കൂട്ടത്തോടെ ബിജെപി ആയെന്ന് മുഖ്യമന്ത്രി പറയുന്നത് പി ആര് ഏജന്‍സിയുടെ തന്ത്രമോ ? സ്വതന്ത്രയായി ജയിച്ച ടെസിക്ക് പ്രസിഡന്റ് ആകാന്‍ കോണ്ഗ്രെസും ബിജെപിയും പിന്തുണ കൊടുത്തപ്പോള്‍ പൊലിഞ്ഞത് സിപിഎമ്മിന്റെ പര്‍ച്ചേസ് രാഷ്ട്രീയം; മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ച കള്ളവുമായി സിപിഎം സൈബര്‍ ലോകവുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Dec 2025 6:22 PM IST
Top Stories'മറ്റത്തൂരില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം!' കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോയിട്ടില്ല; 10 സീറ്റുമായി ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ 'കുതിരക്കച്ചവടം' പൊളിച്ചടുക്കി; നടന്നത് 'മാസ്' ഓപ്പറേഷന്; പിണറായിക്ക് മറുപടിയുമായി സതീശനും വിമതരും; തൃശൂരില്‍ കളി മാറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 5:16 PM IST
STATEകപ്പല്‍ അങ്ങനെ മുങ്ങില്ല; എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ ഇപ്പോഴും ഭദ്രം; മധ്യകേരളത്തിലും മലപ്പുറത്തും നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കും; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല; പാലക്കാട്ടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; വിശദീകരണവുമായി എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 5:45 PM IST