You Searched For "കുത്തിക്കൊന്നു"

വെള്ളക്കെട്ടൊഴിവാക്കാൻ എതിർദിശയിലൂടെ ബൈക്ക് എടുത്തു; എതിരെ വന്ന പ്രകാശന് കലി കയറി; കടയിൽ നിന്നും സോഡാക്കുപ്പി എടുത്ത് കുത്താനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ വീട്ടിൽ ചെന്ന് കത്തിയെടുത്ത് വഴിയിൽ തടഞ്ഞു നിർത്തി വിഷ്ണുവിനെ കൊന്നു
കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പത്തനാംപുരം തലവൂർ സ്വദേശി മിനി; കൊലയ്ക്ക് ശേഷം പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു യുവാവ്; നാട്ടുകാർ ചേർന്ന് പിടികൂടി
ക്ലാസിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലി സഹപാഠികൾ തമ്മിൽ തർക്കം; ഉച്ചഭക്ഷണ സമയത്തെ വാക്കേറ്റത്തിനിടയിൽ ബാഗിൽ നിന്നും കത്തിയെടുത്ത് 15കാരനെ തുരുതുരാ കുത്തി 13കാരൻ; കഴുത്തിലും വയറിലും കുത്തേറ്റത് നിരവധി തവണ: 15കാരന് ദാരുണ മരണം