You Searched For "കുമരകം"

കുമരകത്ത് പട്ടാപകൽ വീടുകൾക്ക് നേരെ കല്ലേറ്; കല്ലെറിഞ്ഞവരെ കണ്ടെത്താനായി പരക്കം പാഞ്ഞ് പൊലീസും നാട്ടുകാരും; അന്വേഷണം ഊർജിതമാക്കിയതോടെ ഏറ് നിർത്തി ആക്രമികൾ മുങ്ങി
പെരിയാ കേസിലെ പ്രതികളെ രക്ഷിക്കാൻ വക്കീലന്മാർക്ക് കൊടുക്കുന്നത് ലക്ഷങ്ങൾ; കൺസൾട്ടൻസികൾക്കും എത്ര കൊടുക്കാനും മടിയില്ല; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിന് എത്തിയ നൊബേൽ ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ തടസ്സവാദങ്ങൾ ഏറെ; കുമരകത്ത് ഹർത്താലുകാർ തടഞ്ഞുവച്ച ലെവിറ്റിന് ഇനിയും പണം കിട്ടിയില്ല; കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ചുവപ്പുനാടയുടെ കഥ
നഴ്‌സിങ് പഠനത്തിനു ചേരാൻ ബെംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു; ഇതിനെ ഗോപി എതിർത്തു; പോകുമെന്നു ഞാൻ പറഞ്ഞു; ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു; അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടി; ഭയന്നോടി പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു; കുമരകത്തെ ആത്മഹത്യക്ക് പിന്നിൽ പ്രണയതർക്കം