Right 1രാവിലെ പശുവിന് പുല്ല് ചെത്താൻ പോകുന്നത് പതിവ് രീതി; ഏറെ ദൂരം നടന്ന് പണി ചെയ്യുന്നതിനിടെ ഒരു സംഘം 'കുരങ്ങ്' കൂട്ടങ്ങളുടെ ഭ്രാന്തമായ നോട്ടം; നിമിഷനേരം കൊണ്ട് ഇരച്ചെത്തി വയോധികനെ കടിച്ചുപറിച്ചു; ജീവന് വേണ്ടി അലറിവിളിച്ചിട്ടും കുടുങ്ങി; ഒടുവിൽ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ദാരുണമായ കാഴ്ച; നടുക്കം മാറാതെ ഗ്രാമംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 10:28 PM IST
INDIAഅധ്യാപകന്റെ ബാഗുമായി ഓടിക്കയറിയത് മരത്തിന് മുകളിൽ; ബാഗിനുള്ളിലെ 500 രൂപ നോട്ടുകൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെ ആളുകൾ ഓടിക്കൂടി; കിട്ടിയ പണവുമായി പലരും കടന്നു; ഒടുവിൽ അധ്യാപകന് ലഭിച്ചത്; വീഡിയോ വൈറൽസ്വന്തം ലേഖകൻ27 Aug 2025 4:26 PM IST
INDIAവിശന്നുവലഞ്ഞ് ഹോട്ടലിലെത്തി; ഓടിച്ചു വിടുന്നതിന് പകരം ജീവനക്കാർ ആഹാരം നൽകി; ശാന്തനായി കസേരയിലിരുന്ന് മേശപ്പുറത്ത് വിളമ്പിയ ആഹാരം കഴിച്ച് കുരങ്ങൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാംസ്വന്തം ലേഖകൻ23 July 2025 7:27 PM IST
VIDEOതന്റെ താമസസ്ഥലത്ത് പരിക്കെറ്റ് വീണ പക്ഷിയെ സ്നേഹത്തോടെ പരിചരിച്ച് ഒരു ഗറില്ല; വീട്ടമ്മയെ സഹായിക്കാൻ അലക്കാനിട്ട തുണി തിരുമ്മിക്കൊടുത്ത് കുരങ്ങ്; മൃഗങ്ങളിലെ മനുഷ്യത്വത്തിന്റെ സുന്ദരമായ രണ്ട് കാഴ്ച്ചകൾസ്വന്തം ലേഖകൻ19 Nov 2020 12:59 PM IST
Uncategorizedഓട്ടോയിൽ നിന്ന് കുരങ്ങൻ കവർന്നത് ഒരു ലക്ഷം രൂപ; 56000 രൂപ മടക്കി കൊടുത്തു; കുരങ്ങൻ കടന്നു കളഞ്ഞത് പണം പൊതിഞ്ഞു വെച്ച ടവ്വലുമായിമറുനാടന് മലയാളി21 Oct 2021 5:02 PM IST
Cinemaസാമന്തയുടെ മടിയിലിരുന്ന് കുരങ്ങന്റെ സെൽഫി; ബാലിയിൽ നിന്നുള്ള ചിത്രങ്ങളുമായി താരം; അവധി ആഘോഷം അടിപൊളിയെന്ന് ആരാധകർമറുനാടന് ഡെസ്ക്28 July 2023 2:29 PM IST