SPECIAL REPORTതൊമ്മന് കുത്തില്‍ കുരിശ് പൊളിച്ച അമിതാവേശം വിനയായി; ദു:ഖവെള്ളി ദിനത്തില്‍ വിവാദ ഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തി പ്രതിഷേധിച്ചു വൈദികര്‍ അടക്കമുള്ളവര്‍; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്തും വിനായാകുമെന്ന് ഭയം; കാളിയാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം നല്കി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:12 AM IST
SPECIAL REPORTതൊമ്മന് കുത്തില്‍ വനംവകുപ്പ് ജെസിബി ഉപയോഗിച്ച് പൊളിച്ചെറിഞ്ഞത് ഇടവക പണംകൊടുത്ത് വാങ്ങിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ്; പ്രതിഷേധത്തോടെ പന്തംകൊളുത്തി പ്രകടനം നടത്തി വിശ്വാസികള്‍; ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം തടഞ്ഞെന്ന് പറഞ്ഞ് ഭീതി സൃഷ്ടിച്ച് രംഗത്തിറങ്ങിയ പിണറായി സര്‍ക്കാരിന്റെ മതനിന്ദയില്‍ നൊന്ത് വിശ്വാസികള്‍; മിണ്ടാതെ പ്രതിപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ15 April 2025 9:45 AM IST
SPECIAL REPORTനീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്വ്വേമറുനാടൻ മലയാളി ബ്യൂറോ11 March 2025 7:33 AM IST