INVESTIGATIONഅവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണം; ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനുള്ള വഴി താന്‍ നോക്കുമെന്നും ആവര്‍ത്തിച്ചുള്ള ഭീഷണി; മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം ആവശ്യപ്പെട്ട് വഴക്ക്; ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി; സ്വത്തിനു വേണ്ടി സദാ പകയും കേസുംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 8:27 PM IST
INVESTIGATIONമകനും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു; വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനല്‍ വഴി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി എറിഞ്ഞു; ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കി ചീനിക്കുഴി കൂട്ടക്കൊല; പ്രതിയായ മുത്തച്ഛന് ഹമീദ് കുറ്റക്കാരനെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:14 PM IST
SPECIAL REPORTപോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു; ശിക്ഷ വിധിക്കുന്നത് മറ്റന്നാള്‍; സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നത് തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളാണെന്ന സംശയത്തില്‍; കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും വിശ്വസിച്ചു നടത്തിയ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 11:48 AM IST
JUDICIALപതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്; ജാമ്യത്തില്‍ ഇറങ്ങി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മറ്റൊരു കേസുംമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 5:13 PM IST
SPECIAL REPORTഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണത്തിനായി മോഷണവും കൊലപാതകവും; വിനീതയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നാലരപ്പവന്റെ മാലയ്ക്കായി; തമിഴ്നാട് സ്വദേശിയായ പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് തേടിസ്വന്തം ലേഖകൻ10 April 2025 11:49 AM IST
WORLDസല്മാന് റുഷ്ദിക്കു നേരെ ഉണ്ടായ വധശ്രമം; പ്രതി കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി; ഹാദി മാതരെ കാത്തിരിക്കുന്നത് 32 വര്‍ഷത്തെ തടവു ശിക്ഷന്യൂസ് ഡെസ്ക്22 Feb 2025 3:07 PM IST
INVESTIGATIONആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിനെ ബസിനുള്ളില്‍ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരനെന്ന് കോടതി; 13 എന്‍.ഡി.എഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു; ശിക്ഷ വിധിക്കുക 14ന്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 12:33 PM IST