SPECIAL REPORTസിബിഐ തങ്ങളെ പ്രതിയാക്കിയതില്‍ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; നിയമപരമായി നേരിടുമെന്നും സിബിഐയെ വിശ്വാസമില്ലെന്നും പ്രതികരണം; വിചിത്രമായ കുറ്റപത്രമെന്നും സിബിഐ ആര്‍ക്കോ വേണ്ടി കള്ളക്കളി കളിക്കുന്നുവെന്നും വാളയാര്‍ നീതി സമരസമിതി രക്ഷാധികാരി സി ആര് നീലകണ്ഠന്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 4:34 PM IST
INVESTIGATIONവാളയാര്‍ കേസില്‍ അച്ഛനും അമ്മയും പ്രതികള്‍; ഇരുവര്‍ക്കുമെതിരെ ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി; കുട്ടികള്‍ പീഡനത്തിന് ഇരയായത് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തില്‍; എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പോക്സോ വകുപ്പുകള്‍ ചുമത്തി; കേസില്‍ അട്ടിമറിയെന്ന് മാതാവ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 2:55 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; സംസ്ഥാനം കുറ്റപത്രം അയച്ച് എട്ടുമാസമായിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്രാനുമതി വേണ്ടി വന്നത് സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയതോടെമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 3:31 PM IST
SPECIAL REPORTമോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി കരാറുകള്‍ സ്വന്തമാക്കി; ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും; അദാനക്ക് ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കായി യുഎസിലെ കുറ്റപത്രം; പ്രധാനമന്ത്രി രക്ഷകനെന്ന് രാഹുല്‍ ഗാന്ധി; അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു; വിഴിഞ്ഞത്തും ആശങ്കസ്വന്തം ലേഖകൻ21 Nov 2024 1:21 PM IST
SPECIAL REPORTബംഗാളി നടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്ന പരാതി; സംവിധായകന് രഞ്ജിത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ കുരുക്കായി 35 സാക്ഷിമൊഴികള്സ്വന്തം ലേഖകൻ16 Nov 2024 9:05 PM IST
INVESTIGATIONധര്മരാജന് ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 8:25 AM IST
INVESTIGATIONസല്മാന് ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര് വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രംമറുനാടൻ മലയാളി ഡെസ്ക്17 Oct 2024 5:40 PM IST
Newsഅയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടു; രണ്ട് പ്രതികള്‍ക്ക് ഐ എസ് ബന്ധം; രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്ഐഎമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 5:54 PM IST
News'എന്നില്‍നിന്ന് എന്താണ് നിങ്ങള്‍ കാണാന്‍ പ്രതീക്ഷിക്കുന്നത്? ഞാന്‍ അത് അയക്കട്ടെ'; ഇന്‍സ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ ശല്യപ്പെടുത്തി; പ്രതികാരമായി രേണുകാസ്വാമിയുടെ ജനനേന്ദ്രിയം തകര്ത്തുമറുനാടൻ മലയാളി ഡെസ്ക്8 Sept 2024 3:49 PM IST