You Searched For "കൂട്ടആത്മഹത്യ"

ചെറുമകന്‍ പോയി, ഇനി ഞങ്ങള്‍ക്കും വേണ്ട ഈ ജീവിതം; മരണവാര്‍ത്ത കേട്ട് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കി; നീര്‍വേലി ഗ്രാമം നടുക്കത്തില്‍; രാമന്തളിക്ക് പിന്നാലെ വീണ്ടും കൂട്ട ആത്മഹത്യ; ശാന്തിവനത്തില്‍ മൂന്ന് ചിതകള്‍ ഒരേസമയം എരിഞ്ഞു
അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട: മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി