Right 1ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ലസ്വന്തം ലേഖകൻ4 March 2025 6:47 AM IST
INVESTIGATIONമാല വാങ്ങി പണയം വച്ചു; ഫര്‍സാനയ്ക്കു പകരം നല്‍കിയത് മുക്കുപണ്ടം; കൊലപാതകങ്ങള്‍ക്കു കാരണം കടബാധ്യതയെന്ന മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്; അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി; ആദ്യ അറസ്റ്റ് മുത്തശ്ശിയെ കൊന്ന കേസില്സ്വന്തം ലേഖകൻ27 Feb 2025 1:26 PM IST
Right 1അഫാന് സിനിമാ പ്രേമിയായ യുവാവ്; പ്രതികാരം ചെയ്യുന്ന നായകന്മാരുടെ ആരാധകര്‍; രക്തം ചിന്തിയ സിനിമകളും കൂട്ടക്കൊലയില്‍ സ്വാധീനിച്ചോ എന്നു സംശയിച്ചു നാട്ടുകാര്‍; കടം തലയില്‍ കയറിയപ്പോഴും ബൈക്കിനോടും ഫോണിനോടും കമ്പം; അഫാന് എല്ലാം കൈവിട്ടത് വരവില്ലാതെ ചെലവഴിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 8:03 AM IST
Top Storiesഅനുജനെ ഓട്ടോയില്‍ 'മന്തി' കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന് നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 5:12 PM IST
Top Storiesചോദിച്ച പണം നല്‍കാത്തതിന് അമ്മയെ ആക്രമിച്ചു; മരിച്ചെന്നു കരുതി വീട് പൂട്ടി പിതൃമാതാവിന്റെ വീട്ടിലേക്ക്; സ്വര്‍ണമാല നല്‍കാത്തതിന് സല്‍മാബീവിയെ വകവരുത്തി; മുത്തശിയെ കൊലപ്പെടുത്തിയത് ലത്തീഫ് അറിഞ്ഞെന്ന ധാരണയില്‍ ഇരട്ടക്കൊല; ഫര്‍സാനയെ കൊന്നത് നാല് മണിക്ക് ശേഷം; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍; ഒടുവില്‍ അഫ്സാനെയും; കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലേക്ക്; അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 5:05 PM IST
INVESTIGATIONപെണ്‍കുട്ടിയുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിന്റെ പക; എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട് തലക്കടിച്ച്? പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തി; അഫാന്റെ മാനസിക നില പരിശോധിക്കും; ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുംസ്വന്തം ലേഖകൻ25 Feb 2025 12:36 PM IST
Top Storiesഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:13 PM IST
Top Storiesമുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് കടം തീര്‍ക്കാന്‍ മാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്; വല്യച്ഛന് ലത്തീഫിനെയും ഭാര്യയെയും വകവരുത്തിയത് കടം കൊടുക്കാത്തതിന്; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് അവള് ഒറ്റപ്പെടാതിരിക്കാന്‍; കടം കയറി മുടിഞ്ഞെന്നാണ് അഫാന്റെ മൊഴിയെങ്കിലും വൈരുദ്ധ്യങ്ങളില്‍ കുഴങ്ങി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:51 PM IST
Top Stories'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള് വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന് അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:07 PM IST
Top Storiesവെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന് പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:17 PM IST
Top Storiesകലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:55 PM IST
Top Storiesകേരളത്തെ ഞെട്ടിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല; വെഞ്ഞാറമൂടില്‍ പെണ്‍സുഹൃത്തിനെയും സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊന്നെന്ന് 23കാരന്റെ വെളിപ്പെടുത്തല്‍; മാതാവ് ഗുരുതരാവസ്ഥയില്‍; പേരുമല സ്വദേശി കീഴടങ്ങി; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ24 Feb 2025 8:08 PM IST