You Searched For "കൂട്ടരാജി"

വേരോട്ടമുള്ളിടത്ത് വേരുപിഴുതെറിയും പോലെ കൂട്ടരാജി; കടയ്ക്കലില്‍ സിപിഐയില്‍ നിന്ന് 700 ല്‍ അധികം പേര്‍ രാജി വച്ചു; ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മനംമടുത്ത് വിട്ടുപോയവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യത
പൊന്നാനിയിലെ പ്രതിഷേധത്തിൽ ഞെട്ടിയ പാർട്ടി അനുനയ നീക്കവുമായി രംഗത്ത്; സമവായ സ്ഥാനാർത്ഥിയായി കെ ടി ജലീൽ വരുമോ? നന്ദകുമാറിനെ മാറ്റാൻ ആലോചനയുമായി സിപിഎം; പത്ത് വർഷം കഴിഞ്ഞും പാർട്ടി സിദ്ദിഖിനെ പരിഗണിക്കാത്തത് വലിയ തെറ്റെന്ന നിലപാടിൽ പ്രവർത്തകർ
ഐഷ സുൽത്താനയ്ക്കെതിരായ നീക്കത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി; ദ്വീപിലെ ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 പേർ രാജിക്കത്ത് നൽകി; രാജി, ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പൊലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ച്