You Searched For "കൂറുമാറ്റം"

കാഫിറും നീലപ്പെട്ടിയും സ്വര്‍ണ്ണക്കിരീടവും; തൃശൂര്‍ ഇങ്ങെടുത്ത് സുരേഷ് ഗോപി; 2019 ആവര്‍ത്തിച്ച് എല്‍ഡിഎഫ്; ചൂടോടെ കട്ടന്‍ ചായയും പരിപ്പ് വടയും; പ്രിയങ്കയുടെ ഉദയം; ഷാഫിയുടെ ഭൂരിപക്ഷം കടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍; രാഷ്ട്രീയ പോരിനൊപ്പം 2024 കൂറുമാറ്റങ്ങളുടെ വര്‍ഷം കൂടി
മഹാരാഷ്ട്രയില്‍ വോട്ടെണ്ണും മുമ്പെ റിസോര്‍ട്ട് ഒരുങ്ങി;  എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പദ്ധതിയുമായി പ്രതിപക്ഷ സഖ്യം; ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് ഉയര്‍ന്നതില്‍ പ്രതീക്ഷ;  എക്സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സഖ്യം
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ വച്ച് അടിയോ? ഏയ് ..അതെപ്പോ? സാക്ഷി വിസ്താരത്തിനിടെ ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പുറമേ സിദ്ദിഖും ഭാമയും കൂടി കാല് മാറിയത് കണ്ട് ഞെട്ടി സഹപ്രവർത്തകർ; സിദ്ദിഖ് കൂറുമാറിയത് എളുപ്പം മനസിലാക്കാം..പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ എന്ന് രേവതി; കൂറുമാറുന്നവരുടെ എണ്ണം ഇനിയും കൂടാമെന്ന് റിമ കല്ലിങ്കലും
ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘം
അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്
ദൈവത്തിനാണേ കൂറു മാറില്ല; ക്ഷേത്രത്തിലും പള്ളികളിലുമെത്തി സത്യപ്രതിജ്ഞ ചെയ്ത് ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ; 2017ലെ ദുരനുഭവത്തിന് പകരംവീട്ടാൽ കോൺഗ്രസ് ഇറങ്ങുന്നത് ദൈവത്തെയും കൂട്ടുപിടിച്ച്; പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കാതെ സ്വന്തം നിലയിൽ പോരാടാൻ പാർട്ടി
സാക്ഷികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ഫലമില്ല; അട്ടപ്പാടി മധു കേസിൽ കൂറുമാറ്റം തുടർക്കഥ; പതിനാറാം സാക്ഷി വനംവകുപ്പ് വാച്ചറും മൊഴി മാറ്റി; കേസിൽ ഇതുവരെ കൂറുമാറിയത് 6 പേർ; കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട് ബന്ധുക്കളും