KERALAMവയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളില്‍ നിന്ന് ഒഴിവാക്കും. ചാനല്‍ വാര്‍ത്തിയിലൂടെയാണ് താന്‍ നോട്ടീസ് നല്കിയ കാര്യം അറിഞ്ഞതെന്നും ചെയര്മാന് വരദരാജന്; കെ എസ് എഫ് ഇ തെറ്റു തിരുത്തുംസ്വന്തം ലേഖകൻ19 Dec 2024 12:31 PM IST
KERALAM35 ലക്ഷം ഇടപാടുകാരുടെയും 7,000 ജീവനക്കാരുടെയും ഡേറ്റ ചോർത്തി; പിന്നിൽ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയാണ് വിവരമെന്ന് കോൺഗ്രസ് നേതാവ്; ടെണ്ടർ നൽകിയതിൽ ഗുരുതര ക്രമക്കേടെന്നും ആരോപണം; കെ എസ് എഫ് ഇയിൽ വിവര ചോർച്ചയുണ്ടെന്ന് ആക്ഷേപം ചർച്ചയാകുമ്പോൾസ്വന്തം ലേഖകൻ14 Aug 2020 3:02 PM IST
SPECIAL REPORTടികെ ജോസിനെ പിണറായിക്ക് വിശ്വാസമില്ല; വിജിലൻസ് കൈകാര്യം ചെയ്യുന്ന സെക്രട്ടറി മോദിയുടെ അതിവിശ്വസ്തൻ; റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കിൽ മന്ത്രി ഐസക് ഒളിപ്പിക്കുന്നത് അതൃപ്തി; കൈവിട്ട കളി തിരിച്ചറിഞ്ഞ് കെ എസ് എഫ് ഇയെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനംമറുനാടന് മലയാളി29 Nov 2020 7:38 AM IST
Uncategorizedശ്രീവാസ്തവ മുത്തൂറ്റിന്റെ സെക്യൂരിറ്റി അഡൈ്വസർ; കിഫ്ബി സിഇഒയ്ക്കും മുത്തൂറ്റ് കാപ്പിറ്റൽ ബന്ധം; പൊലീസ് ആക്ടിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനുള്ള പ്രതികാരം തീർക്കലോ കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്? നടന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള റെയ്ഡെന്ന് തുറന്ന് പറഞ്ഞ് മന്ത്രി ഐസക്കും; പിണറായിക്ക് ഭരണത്തിൽ പിടി അയയുന്നുവോ? സിപിഎമ്മിന് സംശയങ്ങൾ ഏറെമറുനാടന് മലയാളി29 Nov 2020 1:52 PM IST
SPECIAL REPORTആഭ്യന്തരത്തിലെ രാഷ്ട്രീയ നിയന്ത്രണം നോർത്ത് ബ്ലോക്കിന് നഷ്ടമായോ എന്ന് സിപിഎമ്മിന് സംശയം; പൊലീസ് ആക്ടിന് പിന്നാലെ പിണറായിക്ക് തലവേദനയായി കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്; തോമസ് ഐസക്കിന് പിന്നാലെ ആനത്തലവട്ടവും പരസ്യമായി രംഗത്ത് എത്തിയത് പിണറായിക്ക് തലവേദന; വിജിലൻസുകാർക്കെതിരെ നടപടി വരുംമറുനാടന് മലയാളി30 Nov 2020 7:14 AM IST
SPECIAL REPORTകെ എസ് എഫ് ഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുത്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചോർന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സംശയിച്ച് സിപിഎം; ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ ശാഖകളിൽ ഇന്റേണൽ ഓഡിറ്റ്; ചിട്ടി തട്ടിപ്പും എൻഫോഴ്സ്മെന്റ് പരിശോധിക്കുമെന്ന് സൂചനകൾമറുനാടന് മലയാളി30 Nov 2020 7:35 AM IST
Uncategorizedറെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരുംമറുനാടന് മലയാളി1 Dec 2020 11:47 AM IST
SPECIAL REPORTചോർന്നത് എട്ട് എസ് പിമാരുടെ മാത്രം കൈവശം ഉണ്ടായിരുന്ന രഹസ്യാന്വേഷണ റിപ്പോർട്ട്; മിന്നൽ പരിശോധനകൾക്കു മുമ്പ് വിജിലൻസ് ഇന്റലിജൻസ് ശേഖരിക്കുന്ന വിവരങ്ങൾ പുറത്താകുന്നത് അതീവ ഗൗരവതരം; രഹസ്യ സ്രോതസ് ചോർച്ചയിൽ കപ്പലിലെ കള്ളനെ കണ്ടെത്താൻ നടത്തുന്നത് അതിവേഗ അന്വേഷണം; ചോർച്ചയിൽ വിജിലൻസിലെ ഉന്നതർക്കെതിരെ നടപടി വരുംമറുനാടന് മലയാളി2 Dec 2020 6:31 AM IST
Politicsപരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം 'വട്ട്' പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾമറുനാടന് മലയാളി2 Dec 2020 6:57 AM IST