KERALAM'നാണമില്ലേ സംസ്ഥാന സർക്കാരിന്'; ശൈലജ ടീച്ചറെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് കനി കുസൃതിസ്വന്തം ലേഖകൻ18 May 2021 6:00 PM IST
Politicsപ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്ന്യൂസ് ഡെസ്ക്18 May 2021 7:57 PM IST
Politicsകെ കെ ശൈലജയെ ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത; ശൈലജയ്ക്ക് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതാക്കൾ കടുത്ത അതൃപ്തിയിൽ; അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും; സൈബർ ഇടത്തിൽ പ്രതിഷേധം തുടരുമ്പോഴും പാർട്ടി തീരുമാനം മാറില്ലെന്ന് വ്യക്തമാക്കി എ വിജയരാഘവൻമറുനാടന് മലയാളി19 May 2021 10:32 AM IST
Politicsആരോഗ്യ മന്ത്രിസ്ഥാനത്ത് വീണ ജോർജ്ജ്; ധനകാര്യം കെ എൻ ബാലഗോപാലിനും പി രാജീവിന് വ്യവസായവും; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും പാർലമെന്ററി കാര്യ വകുപ്പും; എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും: പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പകൾ ഇങ്ങനെമറുനാടന് മലയാളി19 May 2021 12:32 PM IST
Politicsസോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു; ഉദ്ദേശ ശുദ്ധിയെയും മാനിക്കുന്നു; പാർട്ടി തീരുമാനം പുതിയ ആളുകൾ വരുക എന്നതായിരുന്നു; ഇളവ് നൽകിയാൽ എല്ലാവർക്കും കൊടുക്കേണ്ടിവരും; ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ദുരുദ്ദേശ്യമില്ല: മുഖ്യമന്ത്രിമറുനാടന് മലയാളി19 May 2021 7:30 PM IST
Politicsപുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം; കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി; ബംഗാളിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടില്ല; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിക്കുന്നു; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരിമറുനാടന് മലയാളി20 May 2021 1:43 PM IST
SPECIAL REPORTലിനിയുടെ ഓർമകൾക്ക് മരണമില്ലെന്ന് കെ കെ ശൈലജ; ആരോഗ്യ പ്രവർത്തകർക്ക് ആവേശമെന്ന് വീണാ ജോർജ്; മൂന്നാം ചരമവാർഷികത്തിൽ സിസ്റ്റർ ലിനിയെ അനുസ്മരിച്ച് കേരളംന്യൂസ് ഡെസ്ക്21 May 2021 10:20 PM IST
SPECIAL REPORTപാർലമെന്ററി പ്രവർത്തനം കൂടുതൽ മാധ്യമശ്രദ്ധയും പ്രസിദ്ധിയും നൽകുന്നു; പാർലമെന്ററി സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം; അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം; കെ കെ ശൈലജയെ എന്തിനു പുറത്തു നിർത്തി? ദേശാഭിമാനിയിൽ താത്വിക അവലോകനവുമായി എസ്. രാമചന്ദ്രൻ പിള്ളമറുനാടന് മലയാളി27 May 2021 8:54 AM IST
SPECIAL REPORTകോഫി അന്നനും സ്വെത്‌ലാന അലക്‌സ്യേവിച്ചിനും കിട്ടിയ പുരസ്‌ക്കാരം നേടി കെ കെ ശൈലജ ടീച്ചറും; മുൻ ആരോഗ്യമന്ത്രിക്ക് ലഭിച്ചത് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ പ്രൈസ്; പിണറായി കോപം ഭയന്ന് പുരസ്‌ക്കാരം കണ്ടില്ലെന്ന് നടിച്ച് സൈബർ സഖാക്കളും; മന്ത്രിയല്ലാത്ത ശൈലജയുടെ സൽപ്പേരിനെ ഭയന്ന് സിപിഎംമറുനാടന് മലയാളി19 Jun 2021 1:18 PM IST
SPECIAL REPORTബ്രണ്ണൻ കോളജ് കാലത്തെ തല്ല് ഒന്നാം പേജിൽ; ശൈലജയുടെ രാജ്യാന്തര പുരസ്‌കാര വാർത്തയെ പിൻപേജിലൊതുക്കി ദേശാഭിമാനി; കൈയൊഴിഞ്ഞ് പാർട്ടിയും സൈബർ സഖാക്കളും; മദ്ധ്യയൂറോപ്പിലെ പ്രധാന സർവകലാശാലയുടെ അംഗീകാരം കണ്ടില്ലെന്ന് നടിക്കുന്നത് മുഖ്യന്റെ കോപം ഭയന്ന്; ആത്മവഞ്ചനയുടെ മൗനമെന്ന വിമർശനം ഉയരുന്നുന്യൂസ് ഡെസ്ക്20 Jun 2021 3:40 PM IST
KERALAMമകന് ഇഷ്ടമുള്ള കാറല്ല കിട്ടിയത്'; കിരണിന്റെ അച്ഛന്റെ ചിന്താഗതി ചോദ്യം ചെയ്ത് കെ കെ ശൈലജ; വിസ്മയയുടെ വീട്ടിലെത്തി എം എൽ എമറുനാടന് മലയാളി23 Jun 2021 1:18 PM IST
KERALAMകോവിഡ് പ്രതിസന്ധിയിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; 'അക്ഷരാർത്ഥ'ത്തിൽ അല്ലെങ്കിലും കൊവിഡിൽ ജനം പട്ടിണിയിൽ; തൊഴിൽ മേഖലയെ സഹായിക്കണമെന്ന് കെ കെ ശൈലജമറുനാടന് മലയാളി30 July 2021 2:58 PM IST