You Searched For "കെ കെ ശൈലജ"

എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തം
നിപയിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആരോഗ്യമന്ത്രി; കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ യശസ്സ് ആഗോള തലത്തിൽ ഉയർത്തിയ ഭരണാധികാരി; പ്രതിസന്ധികളിൽ മലയാളികളെ ചേർത്തുപിടിച്ച ടീച്ചറമ്മയ്ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; മട്ടന്നൂരിൽ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; തകർത്തത് പി ജെ ജോസഫിന്റെ റെക്കോർഡ്
മന്ത്രിസഭയിലും തലമുറ മാറ്റത്തിന് സിപിഎം; രണ്ടാമൂഴം കെ കെ ശൈലജയ്ക്ക് മാത്രമായേക്കും; കഴിഞ്ഞ തവണ മന്ത്രിമാരായ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഒഴിവാക്കാൻ ആലോചന; ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത പി രാജീവിന്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിയ ശിവൻകുട്ടിയും ഉറപ്പ്; ഏക കക്ഷികളിൽ മോഹനനും ഗണേശിനും മന്ത്രിസ്ഥാനം ലഭിച്ചേക്കും
സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?
കെ കെ ശൈലജ കടക്ക് പുറത്ത്! രണ്ടാം പിണറായി മന്ത്രിസഭയിൽ കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച മന്ത്രിയില്ല; ടീച്ചർക്ക് മാത്രമായി  പ്രത്യേക ഇളവ് നൽകേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം; എം ബി രാജേഷ് സ്പീക്കറാകും; സജി ചെറിയാനും വി ശിവൻകുട്ടിയും ആർ ബിന്ദുവും വീണ ജോർജ്ജും മുഹമ്മദ് റിയാസും മന്ത്രിമാർ; ഇനി എല്ലാം ക്യാപ്ടന്റെ സർവ്വാധിപത്യത്തിൽ
ചരിത്രത്തിൽ ആദ്യമായി കേരള മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ; ശൈലജ ടീച്ചർ പുറത്താകുമ്പോൾ മന്ത്രിപദവിയിൽ എത്തുന്ന മറ്റൊരു ടീച്ചറായി ബിന്ദു; വാർത്താ ചാനൽ ജേണലിസ്റ്റിൽ നിന്നും തുടങ്ങി രാഷ്ട്രീയത്തിൽ ശോഭിച്ച വീണാ ജോർജ്ജും ഇനി മന്ത്രി; സിപിഐയിൽ നിന്നും ആദ്യ വനിതാ മന്ത്രിയായി ജെ ചിഞ്ചുറാണിയും
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല; കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയതല്ല; നല്ല നിലയിൽ പ്രവർത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല; പുതിയ തലമുറ വരുന്നത് സ്വാഗതാർഹം; പിന്തുണകൾക്ക് നൂറ് നൂറ് നന്ദി; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് കെ കെ ശൈലജ
അന്ന് തടസ്സമായത് സമുദായമെന്ന് പറഞ്ഞത് ഗൗരിയമ്മ; ഇന്ന് വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളി; പ്രശ്‌നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തം; സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്ന് ലതിക സുഭാഷ്