You Searched For "കെ കെ ശൈലജ"

കടയ്ക്കാവൂർ കേസും പരാതിയും കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു; സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്;  റിപ്പോർട്ടിലെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കോവിഡ് വാക്‌സിനെടുക്കും; പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യം; വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; വാക്സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 53,480 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ അഞ്ചരലക്ഷം കവിഞ്ഞു; മരണം 354; രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കോവിഡ് വ്യാപനം: മാസ് വാക്‌സിനേഷൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ; ക്രഷിങ്ങ് കർവിൽ ലക്ഷ്യമിടുന്നത് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വേഗത്തിൽ വാക്‌സിനേഷൻ; മുൻഗണന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനനുസരിച്ച്; കോവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗൺ വേണ്ടി വന്നേക്കും; സമ്പൂർണ ലോക്ക്ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമെന്ന് ആരോഗ്യമന്ത്രി; വാക്സിൻ ക്ഷാമം രൂക്ഷമായത് ആശങ്കജനകമായ സാഹചര്യം; സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്സിനേഷൻ വേഗത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി