You Searched For "കെ കെ ശൈലജ"

കോവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു; ആ സാഹചര്യം അങ്ങനെയായിരുന്നു; നിയമസഭയില്‍ മറുപടി നല്‍കിയതാണ്; സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പ്രതികരിച്ച് ശൈലജ
സര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്‍കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്‍; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷം
കേരളത്തിൽ കോവിഡ് നിയന്ത്രണം വിട്ടു കുതിക്കുന്നു; മരണസംഖ്യ കുത്തനെ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും; വയോധികരിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും; രോഗികൾ റോഡിൽ കിടക്കേണ്ട അവസ്ഥ വരാതെ നോക്കണം; കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണമെന്നും ആരോഗ്യമന്ത്രി; കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ നിർദ്ദേശം
കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷണ ഫലം; ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്; തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്; തൃശ്ശൂരിലെ ഷെർട്ടൽഹോമിൽ താമസിച്ചു പഠിക്കാൻ സൗകര്യം ഒരുക്കും: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 5032 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,521 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 എന്ന നിലയിൽ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 31 കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു; ആകെ 441 ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് പുതിയ ജനസ്സിൽ പെട്ട മലമ്പനി കണ്ടെത്തി; പ്ലാസ്മോദിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധ കണ്ടെത്തിയത് കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികനിൽ; മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; നിപയെ തടഞ്ഞു നിർത്തിയ ആരോഗ്യ വകുപ്പിനും മന്ത്രിക്കും മറ്റൊരു പൊൻതൂവൽ കൂടി
സംസ്ഥാനത്ത് ഇന്ന് 4969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,851 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ശതമാനത്തിൽ; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങൾ സ്ഥിരീകരിച്ചു; 47 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയെന്ന ആരോഗ്യമന്ത്രി ശൈലജ
കേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ
ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചു വി എം സുധീകരൻ; പ്രതിപക്ഷ ബഹുമാനത്തിന് കൈയടിച്ചു സോഷ്യൽ മീഡിയ