Politicsകല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല; പല മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം; എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത് മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എന്നും കെ ടി ജലീൽ; എങ്ങും തൊടാതെ പറഞ്ഞും കുറ്റങ്ങളെല്ലാം മാധ്യമങ്ങൾക്ക് മേൽ ചാർത്തിയും മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്13 Sept 2020 11:47 AM IST
SPECIAL REPORTസ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി; ആരോപണങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നില്ല; മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു, വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും; സ്വർണ്ണകള്ളക്കടത്തിന്റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല; മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം ഉയരാൻ കാരണക്കാരൻ ജലീൽ മാത്രം; സർക്കാറിനെ രൂക്ഷമായി വിമർശിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി13 Sept 2020 3:03 PM IST
SPECIAL REPORTമന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു; വഴിനീളെ കരിങ്കൊടികളുമായി പ്രതിപക്ഷ യുവജന സംഘടനകൾ; ചങ്ങരംകുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും പ്രതിഷേധം; സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും സ്വന്തമായി വാഹനമില്ലെന്നും ജലീൽ; മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും പറയാനുള്ളത് ഫേസ്ബുക്കിൽ പറയുമെന്നും മന്ത്രി; ഒളിച്ചു കളി തുടരുമ്പോഴും ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തേക്കുമെന്നും സൂചനകൾമറുനാടന് മലയാളി13 Sept 2020 5:35 PM IST
KERALAMമന്ത്രി ജലീലിനെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം; പാലിയേക്കരയിൽ മന്ത്രിയുടെ വാഹനത്തിന് മുമ്പിൽ ചാടിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞുമറുനാടന് മലയാളി13 Sept 2020 7:05 PM IST
SPECIAL REPORTവിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗംജാസിം മൊയ്തീൻ14 Sept 2020 9:30 AM IST
Politicsമാധ്യമങ്ങളോട് മിണ്ടാനില്ലെന്ന് പറഞ്ഞ് മന്ത്രി ജലീൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു; മലപ്പുറത്ത് നിന്ന് വൻ പൊലീസ് സന്നാഹത്തോടെ തിരുവനന്തപുരത്തേക്കുള്ള യാത്രയും വിവാദത്തിൽ; ജലീൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നതിലും അമർഷം; സിപിഎം അംഗം പോലുമല്ലാത്ത ജലീൽ തുടർച്ചയായി വിവാദങ്ങളിൽ ചാടുന്നതിൽ സിപിഐക്ക് കടുത്ത എതിർപ്പ്; ജലീലിനെ ഇനിയും ചുമന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും പൊതുവികാരംമറുനാടന് മലയാളി14 Sept 2020 11:00 AM IST
SPECIAL REPORTഎന്നെ സ്വാധീനിക്കാൻ വേണ്ടി രണ്ടുകോടി എന്റെ കൈയിൽ കൊണ്ടുവന്നു തന്നു എന്നായിരുന്നു പരാതി; സംഭവം കളവാണെന്ന് ഞങ്ങൾക്കറിയാമെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞത്; കെ ടി ജലീലിനെ ന്യായീകരിക്കാൻ തന്റെ ജീവിതം കൊണ്ട് ഉദാഹരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് ഡെസ്ക്14 Sept 2020 9:17 PM IST
Marketing Featureമതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോ; കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രവും; ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് ദുരൂഹം; പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി മന്ത്രി ഇടപാടുകൾ നടത്തിയത് പിണറായിയുടെ സർക്കുലർ അവഗണിച്ചും; ജലീൽ സംശയ നിഴലിൽ തന്നെ; നയതന്ത്ര ചട്ട ലംഘനത്തിൽ കേസെടുക്കുംമറുനാടന് മലയാളി15 Sept 2020 8:19 AM IST
SPECIAL REPORTകേരളം സാക്ഷ്യം വഹിക്കുന്നത് ഇടത് സർക്കാരിനെതിരായ അതിരൂക്ഷമായ പ്രക്ഷോഭ സമരത്തിന്; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു, എംഎസ്എഫ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, മഹിളാമോർച്ച തുടങ്ങിയ സംഘടനകൾ തെരുവിൽ; പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി; സത്യാഗ്രഹ സമരവുമായി യുഡിഎഫും; സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ആണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ കേരളം അത് പൊറുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ഇടത് കേന്ദ്രങ്ങൾക്ക് ആശ്വാസമായി ഇ.ഡിയുടെ വെളിപ്പെടുത്തലുംമറുനാടന് ഡെസ്ക്15 Sept 2020 2:32 PM IST
SPECIAL REPORTകെ ടി ജലീൽ അല്ല വിശുദ്ധ ഖുറാൻ ആണ് ലക്ഷ്യമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ; ഷഹിൻബാദ് സമരക്കാലത്തെ വിദ്വേഷ പ്രചരണത്തിന്റെ തുടർച്ചയാണ് ഖുറാനുമായി ബന്ധപ്പെടുത്തി ജലീലീനെതിരെ ഉയർത്തുന്ന ആരോപണം; സ്വർണ്ണക്കടത്ത്, സ്വപ്ന സുരേഷ് എന്നിങ്ങനെ പ്രതിസ്ഥാനത്തു നിൽക്കുന്ന പ്രതീകങ്ങളുമായി വിശുദ്ധഗ്രന്ഥത്തെ കൂട്ടിക്കുഴച്ച് അപനിർമ്മിക്കുന്ന ഒരു രാസപരീക്ഷണമാണത്; വിവാദമുയർത്തി പു ക സ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്മറുനാടന് മലയാളി15 Sept 2020 3:50 PM IST
SPECIAL REPORTകളമശ്ശേരി മുൻ എംഎൽഎയോട് കാർ ആവശ്യപ്പെട്ടത് രാത്രി ഒന്നര മണിക്ക്; പുലർച്ചെ കളമശേരി റസ്റ്റ് ഹൗസിൽ വാഹനം എത്തിക്കണം എന്നതായിരുന്നു ആവശ്യം; എൻ.ഐ.എ ഓഫീസിലേക്ക് പോകുകയാണെന്നും അറിയിച്ചു; ഇത്തവണയും അതീവ രഹസ്യമായി എൻഎഎ ഓഫീസിൽ എത്താൻ പദ്ധതിയിട്ടു മന്ത്രി ജലീൽ; അനിൽ ഇമ്മാനുവലിന്റെ മിടുക്കിൽ കള്ളത്തരം പൊളിച്ചതോടെ കയ്യോടെ പിടിക്കപ്പെട്ടു; മിനിസ്റ്റർ എന്ന മാധ്യമപ്രവർത്തകന്റെ വിളി കേട്ടിട്ടും ഒന്നും കാണാത്ത പോലെ തലവെട്ടിച്ചു നടന്നു ജലീൽമറുനാടന് മലയാളി17 Sept 2020 10:18 AM IST
SPECIAL REPORTകേസു വന്നാലും മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട; കേസിൽ എൻഐഎ അന്വേഷണം തുടരട്ടെ; പരിപക്വമായ സാഹചര്യം വരുമ്പോൾ പരിപക്വമായി പ്രതികരിക്കും; കേസിൽ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരൻ; രണ്ടാമത്തെ ആൾ അനിൽ നമ്പ്യാരാണ്; അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ ഇവരിലേക്കും അന്വേഷണം എത്തും; ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎംമറുനാടന് മലയാളി17 Sept 2020 10:44 AM IST