Politicsകെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി17 Sept 2020 4:45 PM IST
KERALAMജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് ഉമ്മൻ ചാണ്ടി രാജിവച്ചിരുന്നില്ല; തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണ്; ജലീലിനെ പിന്തുണച്ച് കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ17 Sept 2020 6:29 PM IST
KERALAMകെ ടി ജലീൽ പ്രതിയാകാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ല; അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ല; ജലീലിനെ പിന്തുണച്ച മന്ത്രി എ കെ ബാലൻസ്വന്തം ലേഖകൻ17 Sept 2020 8:04 PM IST
SPECIAL REPORTകെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂർ പിന്നിട്ടു; പുറത്ത് പ്രതിഷേധക്കടലുമായി പ്രതിപക്ഷ യുവജന സംഘടനകൾ; പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മാർച്ചിൽ വി ടി ബൽറാം എംഎൽഎയെ വളഞ്ഞിട്ട് അടിച്ചു പൊലീസ്: തലയ്ക്ക് പരിക്കേറ്റ ബൽറാം പ്രതിഷേധിച്ചത് ചോരയിൽ കുളിച്ച്; സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമെന്ന് എംഎൽഎ; സമരപാതയിൽ നിന്നും പിന്നോട്ടില്ലെന്ന് ഷാഫി പറമ്പിൽ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി തെരുവികൾ ആകെ ബഹളമയംമറുനാടന് മലയാളി17 Sept 2020 8:26 PM IST
SPECIAL REPORTആകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ല; ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല; എൻഐഎ തന്നെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ; നിലപാട് ആവർത്തിച്ചു കെ ടി ജലീൽമറുനാടന് മലയാളി18 Sept 2020 4:38 PM IST
KERALAMമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം; മലപ്പുറത്തും കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി; ജലപീരങ്കിയും ലാത്തിച്ചാർജ്ജുംസ്വന്തം ലേഖകൻ18 Sept 2020 6:57 PM IST
KERALAMകെ ടി ജലീൽ വിവാദത്തിലേക്ക് ഖുർആനെ വലിച്ചിഴയ്ക്കുന്നതിനെതിരെ മുസ്ലിം സമുദായ സംഘടനകൾ; ബിജെപിയുടെ കെണിയിൽ മുസ്ലിം ലീഗും യു.ഡി.എഫും വീണുവെന്നാണ് സമസ്ത; മുജാഹിദ് വിഭാഗമായ കെ.എൻ.എം മർക്കസ് ദു അവയും സർക്കുലർ പുറത്തിറക്കിമറുനാടന് ഡെസ്ക്18 Sept 2020 11:25 PM IST
Greetings"ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ"; ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും തന്നെ കുരുക്കാനാകില്ലെന്ന് മന്ത്രി കെ ടി ജലീൽമറുനാടന് ഡെസ്ക്1 Nov 2020 7:31 PM IST
KERALAMതന്റെ വീട്ടിലേക്ക് ഇ.ഡിയടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികൾക്കും സുസ്വാഗതം; അവർ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ: മന്ത്രി കെ ടി ജലീൽസ്വന്തം ലേഖകൻ5 Nov 2020 6:47 PM IST
KERALAMസത്യം ബോദ്ധ്യപ്പെടുത്തുന്നതിൽ സന്തോഷം മാത്രമേയുള്ളൂ'; കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനോട് കെ ടി ജലീലിന്റെ പ്രതികരണംസ്വന്തം ലേഖകൻ7 Nov 2020 5:37 PM IST
SPECIAL REPORT'എന്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല; ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല; തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്'; വിവാദങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും ആത്മവിശ്വാസം കൈവിടാതെ മന്ത്രി കെ ടി ജലീൽമറുനാടന് ഡെസ്ക്10 Nov 2020 1:34 AM IST
Marketing Featureമന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ആറ് മണിക്കൂറിലധികം; മതഗ്രന്ഥ വിതരണം മുതൽ സ്വപ്‌ന സുരേഷുമായുള്ള ഫോൺ വിളികൾ വരെ ഉൾപ്പെടുത്തി വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസും; മൂന്നാമത്തെ കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടും തരിമ്പും കൂസലില്ലാതെ കെ ടി ജലീലുംമറുനാടന് ഡെസ്ക്10 Nov 2020 4:36 AM IST