KERALAMകെ റെയിൽ പദ്ധതി 2025 ഓടെ പൂർത്തിയാകകും; നിർമ്മാണം മൂലം പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുമെന്ന പ്രചാരണങ്ങൾ അസ്ഥാനത്താണെന്ന് എംഡിമറുനാടന് മലയാളി1 Oct 2021 3:53 AM IST
ASSEMBLYകെ റെയിൽ പദ്ധതിക്ക് ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം; പുനരധിവാസത്തിന് ഉൾപ്പടെ 1383 ഏക്കർ വേണം; ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 11:59 PM IST
Politicsകെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും;റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഗുണം ചെയ്യൂ; പദ്ധതി നടപ്പാക്കുന്നത് എക്സ്‌പ്രസ് ഹൈവേയേ എതിർത്തവർ; സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് പ്രശാന്ത് ഭൂഷൺമറുനാടന് മലയാളി10 Oct 2021 10:53 PM IST
Politicsനാട്ടുകാരെ വെറുപ്പിച്ച് സിപിഎം സിൽവർ ലൈൻ സർവേയുമായി മുന്നോട്ട് പോകുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ച്; പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കാതെ മുന്നോട്ട് പോകുന്നതിൽ സിപിഐക്കും അനിഷ്ടം; സർക്കാർ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് പ്രകാശ് ബാബു; സമ്പന്നരുടെ പദ്ധതി എന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്തുംമറുനാടന് മലയാളി26 Dec 2021 9:37 PM IST
KERALAMകെ റെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിയാൽ തടയും; വീട് കയറി പ്രചാരണത്തിനിറങ്ങിയാൽ ശബരിമല സമയത്തെ അനുഭവം സി.പിഎമ്മിന് നേരിടേണ്ടി വരും: കെ സുരേന്ദ്രൻമറുനാടന് മലയാളി27 Dec 2021 11:56 PM IST
SPECIAL REPORTകേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും സിൽവർ ലൈനെ ബാധിക്കും; തേഡ് എസി, സ്ലീപ്പർ യാത്രക്കാരും കെ റെയിലിനെ അവഗണിക്കും; ട്രാഫിക് സ്റ്റഡി റിപ്പോർട്ടിൽ ഉള്ളത് കേരളത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങൾമറുനാടന് മലയാളി31 Dec 2021 8:12 PM IST
KERALAM'ആർക്കും ഒന്നും നഷ്ടപ്പെടില്ല; എല്ലാവരേയും സർക്കാർ നല്ല കരുതലോടെയാണ് പരിഗണിക്കുന്നത്'; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് സന്ദീപാനന്ദ ഗിരിന്യൂസ് ഡെസ്ക്4 Jan 2022 11:51 PM IST
Politicsകെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ല; പിണറായി സർക്കാരിന് സിൽവർ ലൈൻ നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല; യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സബർബൻ ലൈൻ പദ്ധതിയാണ് കേരളത്തിന് നല്ലതെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Jan 2022 2:22 AM IST
SPECIAL REPORTവീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാൽ ബാക്കി സർക്കാർ ഏറ്റെടുക്കുമോ? കെ റെയിലിന്റെ സാമൂഹികാഘാത പഠനത്തിലെ ചോദ്യാവലിയിൽ സാമൂഹ്യ പ്രസക്തമായ ചോദ്യങ്ങളില്ല; വിമർശനം കടുക്കുമ്പോൾ കോട്ടയത്ത് സാമൂഹിക ആഘാത പഠനത്തിന് ഉത്തരവിറങ്ങി; സർവേ കല്ലുകൾ പിഴുതുമാറ്റിയവരെ കേസെടുത്തു കൈകാര്യം ചെയ്യാൻ സർക്കാറുംമറുനാടന് മലയാളി23 Jan 2022 1:02 PM IST