You Searched For "കെ വി തോമസ്"

കെ വി തോമസിനെ പുറത്താക്കുമോ? ഒതുക്കി ഒരു സൈഡിൽ ഇടുമോ? എ കെ ആന്റണിയുടെ മനസിൽ എന്തെന്ന് അറിയാതെ കോൺഗ്രസുകാർ; കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന ചേരുമ്പോൾ ആദ്യ ഘട്ടത്തിൽ വിശദീകരണം തേടും; തന്നെ ചവിട്ടിപ്പുറത്താക്കാൻ പറ്റില്ലെന്ന് കെ വി തോമസ്
സിപിഎം പാർട്ടി കോൺഗ്രസിൽ നടന്നത് കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചന; ഇതിന് ഇടനിലക്കാരൻ ഉള്ളതായി സംശയം; പാർട്ടി കോൺഗ്രസ് പൂർണമായി പിണറായിക്ക് അടിപ്പെട്ടു; പാർട്ടിയെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി.തോമസ് എന്നും രഹസ്യഅജണ്ട മറ്റാർക്കെങ്കിലും വേണ്ടിയോ എന്നും കെ.സുധാകരൻ
ഉമ തോമസ് സ്ഥാനാർത്ഥിയായി പി ടി തോമസ് വികാരത്തിൽ അനായാസം വിജയിച്ചു കയറാം; മറ്റു പേരുകൾ ഉയർന്നാൽ ഗ്രൂപ്പിസവും എതിർപ്പും തലപൊക്കുമെന്ന നിഗമനത്തിൽ കെപിസിസി; തൃക്കാക്കരയിൽ ഉമയെന്ന് കോൺഗ്രസ് ഉറപ്പിക്കുമ്പോൾ ഇടതു നേട്ടം കെ വി തോമസിലേക്ക്; തുടർ വിമർശനങ്ങൾ തോമസ് ഉന്നയിക്കുന്നത് നടപടി ഇരുന്നു വാങ്ങി സ്ഥാനാർത്ഥിയാകാനോ?
തന്നെ പുറത്താക്കുക കെ സുധാകരന്റെ അജണ്ട; കോൺഗ്രസിനെ ബലഹീനമാക്കാനാണ് ശ്രമം; രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് വിളിക്കാത്തത് മനഃപൂർവം; നേതൃത്വത്തെ വീണ്ടും വിമർശിച്ചു കെ വി തോമസ്; ലക്ഷ്യം വെക്കുന്നത് പാർട്ടി നടപടി ഇരന്നുവാങ്ങി രക്തസാക്ഷി പരിവേഷം നേടി മറുകണ്ടം ചാടാൻ
താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ.വി. തോമസ്; ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ്
കെ വി തോമസ് അഴകിയ ദല്ലാൾ; ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്