Politicsഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി16 March 2021 1:18 PM IST
KERALAMഉത്തരം മുട്ടുമ്പോൾ ചോദ്യമുന്നയിക്കുന്നവരെ കായികമായി നേരിടുന്നത് സിപിഎം ശൈലി: കെ സി വേണുഗോപാൽ; പ്രതികരണം അരിതാ ബാബുവിന്റെ വീടാക്രമിച്ച സംഭവത്തിൽമറുനാടന് മലയാളി1 April 2021 5:39 PM IST
Politicsപച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?അനീഷ് കുമാർ30 April 2021 9:26 AM IST
KERALAMലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ; കേന്ദ്രസർക്കാറിന്റെ ശ്രമം മറ്റൊരു കാശ്മീർ സൃഷ്ടിക്കാൻ എന്നും വിമർശനം; പ്രതിഷേധവുമായി ലീഗുംമറുനാടന് മലയാളി25 May 2021 1:46 PM IST
Politicsപുതിയ ഭാരവാഹികൾക്ക് ആശംസകളുമായി കെ സി വേണുഗോപാൽ; കൂട്ടായ തീരുമാനങ്ങളിലുടെ പാർട്ടിയെ ഊർജ്ജസ്വലമാക്കാൻ സുധാകരന് കഴിയട്ടെയെന്ന് പ്രതികരണം; മുല്ലപ്പള്ളി പാർട്ടിയെ നയിച്ചത് ഏറ്റവും പ്രതിസന്ധി ഘട്ടത്തിലെന്നും കെ സി വേണുഗോപാൽമറുനാടന് മലയാളി8 Jun 2021 9:52 PM IST
Politicsഅന്നവരൊക്കെ ഒക്ക ചങ്ങാതിമാരായിരുന്നു..! അബ്ദുള്ളക്കുട്ടി -അനിൽകുമാർ - കെ സി കൂട്ട് കെട്ട് ടൂറിന് പോയതൊക്കെ പത്രങ്ങളിൽ ഫീച്ചറായി വന്നിരുന്നു; ഉപ്പു തിന്നവരുണ്ടെങ്കിൽ വെള്ളവും കുടിക്കട്ടെയെന്ന് കണ്ണൂർ കോട്ടയിലെ അഴിമതിയെ കുറിച്ച് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽഅനീഷ് കുമാർ11 Jun 2021 9:59 AM IST
Uncategorizedരാഹുൽഗാന്ധിയുടെ ഇടപെടൽ നിയമലംഘനം; കോൺഗ്രസിന്റെ ട്വിറ്റർ പേജ് സസ്പെൻഡ് ചെയ്തു; രൺദ്വീപ് സുർജ്ജേവാല, കെസി വേണുഗോപാലിനെതിരെയും നടപടിമറുനാടന് ഡെസ്ക്12 Aug 2021 11:10 AM IST
Politicsകണ്ണൂർ കോൺഗ്രസിലും കണ്ണുവെച്ച് കെ സി വേണുഗോപാൽ; കെ സുധാകര പക്ഷത്തെ മാർട്ടിൻ ജോർജ്ജ് ഉറപ്പിച്ച ഡിസിസി അധ്യക്ഷ സ്ഥാനത്തിലും നോട്ടമിട്ട് കരുനീക്കം തുടങ്ങി; ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുന്നത് എ ഗ്രൂപ്പുകാരെയും ഒപ്പം കൂട്ടി നിർത്തിഅനീഷ് കുമാർ22 Aug 2021 11:08 AM IST
Politicsകോൺഗ്രസ്സിൽ സതീശനും വേണുഗോപാലിനുമെതിരെ രോഷം പുകയുന്നു; ഇരുവർക്കുമെതിരെ പ്രചാരണം കടുപ്പിക്കാൻ പരസ്യപ്രസ്താവനയുമായി ആർ സി ബ്രിഗേഡ്; ആർ സി ബ്രിഗേഡിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; സതീശനും വേണുഗോപാലിനുമെതിരെ നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടാൻ ആഹ്വാനംമറുനാടന് മലയാളി23 Aug 2021 4:14 PM IST
KERALAMഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയെന്ന് കെ സി വേണുഗോപാൽന്യൂസ് ഡെസ്ക്26 Sept 2021 10:03 PM IST
Uncategorizedപൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്മറുനാടന് മലയാളി9 Oct 2021 6:01 PM IST
KERALAMമാതൃസ്നേഹത്തേക്കാൾ കൂറ് ചൈനയോട്; സിപിഎമ്മിന്റെ ചൈനീസ് പ്രേമം ദേശവിരുദ്ധമെന്ന് കെ സി വേണുഗോപാൽമറുനാടന് മലയാളി13 Jan 2022 9:47 PM IST