You Searched For "കെ സി വേണുഗോപാൽ"

തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; തന്ത്രങ്ങൾ ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
ഞങ്ങൾ മാത്രമാണോ തോറ്റത്? ദയനീയ പരാജയമുണ്ടായാൽ പ്രവർത്തകർക്ക് വിഷമമുണ്ടാകും; അവർ പലരീതിയിൽ പ്രതികരിച്ചെന്ന് വരും; വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു;  പ്രതികരിച്ചു കെ സി വേണുഗോപാൽ; നേതൃമാറ്റ ആവശ്യം ഉന്നയിക്കാതെ ജി 23 നേതാക്കളും
ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്; കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദ്ദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ? ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്; നീ നേരിട്ട് ചെയ്യണ്ട, നിന്റേതായിട്ട് ചെയ്യണ്ട: കെസിക്ക് എതിരെ സൈബർ ആക്രമണത്തിന് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി എന്നാരോപിച്ച് പരാതി; ഫോൺ സംഭാഷണവും പുറത്ത്
കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ റായ്പൂരിൽ; പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും; 25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും; മറ്റു 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും; കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ നോട്ടമിട്ട് ചെന്നിത്തല, തരൂർ, കൊടിക്കുന്നിൽ, കെ.മുരളീധരൻ തുടങ്ങിയവർ
ഡി കെ ശിവകുമാർ കാലിലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരൻ; അധികാര വിഭജനത്തിൽ ഡി.കെ പൂർണ തൃപ്തൻ; കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നത് അദ്ദേഹത്തെ അറിയാത്തവർ; തെരഞ്ഞെടുപ്പു തന്ത്രമൊരുക്കിയും മഹാനേതാക്കൾക്കിടയിലെ മഞ്ഞുരുക്കിയും താരമായ കെ സി വേണുഗോപാൽ പറയുന്നു ഡി കെ വളരെ കൂളെന്ന്
രാമക്ഷേത്ര ഉദ്ഘാടനത്തിലെ സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; നിലപാട് സ്വീകരിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ സുധാകരൻ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ല, കോൺഗ്രസിന് മേൽ സമ്മർദമില്ലെന്ന് കെ സി വേണുഗോപാലും; കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു