You Searched For "കെ സുധാകരൻ"

കോൺഗ്രസുകാരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടത്; മരിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനപ്പുറം വിവാദങ്ങളിൽ ഒരു കാര്യവുമില്ല; എം എം മണി
സുധാകരനെ പിണറായിക്ക് പേടി; വാക്‌പോര് തുടങ്ങിയത് പിണറായിയാണ്; അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെ; രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ കോവിഡ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; വിമർശിച്ച് ചെന്നിത്തല
ആൾബലം ഉണ്ടെങ്കിൽ മാത്രമേ സിപിഎമ്മുകാർ മിണ്ടുക പോലും ചെയ്യൂ; അങ്ങോട്ട് എതിർക്കാൻ പോയാൽ വാലും ചുരുട്ടി പോകും, അത്രയും സാധുക്കളും ഭീരുക്കളും ആണ്; സുധാകര വിലാസങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്കാർ കാണാൻ പോകുന്നതേയുള്ളൂ; കെ പി സുകുമാരൻ എഴുതുന്നു
കേരളത്തിൽ സർക്കാർ ഒത്താശയോടെ നടന്നത് കോടികളുടെ വനംകൊള്ള; ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത് തലയൂരാൻ നീക്കം; സിപിഎമ്മിനൊപ്പം സിപിഐ മത്സരിച്ച് അഴിമതി നടത്തുന്നു; കമ്മ്യൂണിസ്റ്റ് തിരുത്തൽവാദികളെ ആര് തിരുത്തും?; ചോദ്യമുന്നയിച്ച് കെ സുധാകരൻ
നാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് കരുതൽ മുഖ്യൻ ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽ
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തേക്കാൾ കൂടുതൽ ആളുകൾ യുട്യൂബിൽ കണ്ടത് കെ സുധാകരന്റെ വാർത്താ സമ്മേളനം; ഉടനടി മറുപടി നൽകാതെ സമയം കുറിച്ചുള്ള മറുപടിയും ഹിറ്റായി; കോൺഗ്രസ് അണികളുടെ ഹീറോ ആയപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവായി സുധാകരൻ; കണ്ണൂരിലെത്തിയ നേതാവിന് കനത്ത സുരക്ഷ
പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയ കെ സുധാകരന്റെ ബ്രണ്ണൻ കഥകൾ കെ.എസ്.യുവിന് ആവേശമായി; കോളേജിലെ നിർജീവമായ കെ.എസ്.യു യൂണിറ്റ് പുനരുജ്ജീവിപ്പിച്ചു; പുതിയ യൂണിറ്റിൽ പ്രസിഡന്റായി അതുലും ജനറൽ സെക്രട്ടറിമാരായി അമയയും ഉത്തരയും
കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻ
വിസ്മയയുടെ മരണത്തിന് കാരണമായ സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും മാറ്റിനിർത്തി എത്രയും പെട്ടെന്ന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം; ശ്രീറാം വെങ്കിട്ടരാമനെ പോലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത്: കെ സുധാകരൻ
കെപിസിസിക്ക് ജംബോ കമ്മിറ്റികൾ ഒഴിവാക്കും, ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റി; ദളിതർക്കും സ്ത്രീകൾക്കും സംവരണം; പൊളിറ്റിക്കൽ സ്‌കൂൾ തുടങ്ങും; സെമി കേഡർ സംവിധാനം ഒരുക്കും; ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളും
കോവിഡ് ഭീഷണിക്കിടെ വിദ്യാർത്ഥികളുടെ ജീവൻ പന്താടരുത്; സർവകലാശാല പരീക്ഷ മാറ്റിവെയ്ക്കണം: ഗവർണർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി  കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി
ധർമ്മജൻ പറഞ്ഞതിൽ വസ്തുത;  ധർമ്മജന്റെ ആരോപണങ്ങളിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കെ സുധാകരൻ; കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന കലാകാരന്മാരെ ഇനി വേട്ടയാടാൻ അനുവദിക്കില്ല;  ഇത്തരക്കാരോട് ഇനി ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ലെന്നും കെ പിസിസി അധ്യക്ഷൻ