You Searched For "കെ സുധാകരൻ"

കെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
കെപിസിസി. അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ; കേസിന്റെ വിശദാംശങ്ങൾ രാഹുലിനെയും ഖർഗയെയും അറിയിക്കും; സുധാകരനും സതീശനും നാളെ ഡൽഹിക്ക്; പുരാവസ്തു തട്ടിപ്പുകേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനും കോൺഗ്രസ് നീക്കം; മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് എം വി ഗോവിന്ദൻ
മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്; പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമായി; പ്രതികരിച്ച് കെ സുധാകരൻ
ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ എതിരാളികൾ തരംതാണ രീതിയിൽ വേട്ടയാടി; വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ടു; അദ്ദേഹം തികഞ്ഞ ഗാന്ധിയനായി താൻ കരുതുന്നു; ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ കെ സുധാകരന്റെ വാക്കുകൾ
ചെന്നിത്തലയ്ക്ക് പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല; ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്, അതിൽ പരാതിയില്ല; പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ചു കെ സുധാകരൻ; പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട; മറ്റ് കാര്യങ്ങൾ ആറാം തീയതി കഴിഞ്ഞ് പറയാമെന്ന് ചെന്നിത്തലയും; തഴഞ്ഞെന്ന വികാരത്തിൽ നേതാവ് പരിഭവത്തിൽ തന്നെ
മൂക്കറ്റം കടത്തിൽ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂർത്ത്; ഭരണപരാജയം മറക്കാൻ 27 കോടിയുടെ മാമാങ്കം; സർക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കും; രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ
സർക്കാർ വിരുദ്ധ സമരം നടത്തുന്നില്ലെന്ന ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ്! വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചു സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് ലീഗ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ; ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
രാമക്ഷേത്ര ഉദ്ഘാടനത്തിലെ സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; നിലപാട് സ്വീകരിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ സുധാകരൻ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ല, കോൺഗ്രസിന് മേൽ സമ്മർദമില്ലെന്ന് കെ സി വേണുഗോപാലും; കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു; കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്; എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു? ബിജെപി വോട്ടുമറിച്ച് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കി: വിമർശനവുമായി കെ സുധാകരൻ