You Searched For "കെ സുധാകരൻ"

കത്തയച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും; ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ; പ്രവർത്തകർ കെണിയിൽ വീഴരുതെന്ന് കെ സുധാകരൻ
ബിജെപിക്കെതിരെ ശബ്ദമുയരേണ്ട വേദികളിൽ നിന്ന് ഒഴിഞ്ഞ് മാറും; സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനം; അതിനാലാണ് സിപിഎം ജോഡോയാത്രയിൽ പങ്കെടുക്കാത്തത്; വിമർശിച്ച് കെ സുധാകരൻ
സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി; കെ സുരേന്ദ്രന്റെ പരാമർശം അപലപനീയം; ബിജെപി നേതാവ് പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കെ സുധാകരൻ
കെ.സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെയാണെങ്കിൽ എ.കെ. ആന്റണിയും കുഴിയാനയല്ലേ? എ.കെ.ആന്റണി ആദർശ ധീരനായ നേതാവാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ
അരി വാങ്ങാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ; മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
പിണറായി സർക്കാർ കണ്ണഞ്ചുന്ന അഴിമതികൾ നടത്തി; മരണവീടുപോലെ ശോകമൂകമായ കേരളം; നൂറുകോടിയോളം മുടക്കി നടത്തുന്ന വാർഷികാഘോഷം നെറികേട്; സർക്കാരിന്റെ വാർഷിക ദിനമായ മെയ് 20 കേരളത്തിന് ദുരന്ത ദിനമെന്ന് കെ സുധാകരൻ
എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ; ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്; കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ. സുധാകരൻ
പോക്സോ കേസിൽ സുധാകരന്റെ പേര് പറയാൻ പൊലീസ് നിർബന്ധിച്ചു; പീഡനം നടന്ന സമയത്ത് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ അന്വേഷണത്തിനിടെ ആവശ്യപ്പെട്ടു; അനൂപിൽ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നൽകാനാണെന്ന് പറയിക്കാൻ ശ്രമിച്ചു; ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി; മോൻസൺ മാവുങ്കൽ കോടതിയിൽ
കായികാധ്യാപകൻ ആയിരുന്നുപോലും; മാഷ് എന്ന് വിശേഷിപ്പിക്കാൻ തന്നെ ലജ്ജ തോന്നുന്നു; ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കും? കെട്ടുകഥയുണ്ടാക്കി പൊതുപ്രവർത്തകനെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം അപമാനം; ഗോവിന്ദനെ കൊണ്ട് മറുപടി പറയിക്കുമെന്ന് കെ സുധാകരൻ
കെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
കെപിസിസി. അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ; കേസിന്റെ വിശദാംശങ്ങൾ രാഹുലിനെയും ഖർഗയെയും അറിയിക്കും; സുധാകരനും സതീശനും നാളെ ഡൽഹിക്ക്; പുരാവസ്തു തട്ടിപ്പുകേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനും കോൺഗ്രസ് നീക്കം; മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് എം വി ഗോവിന്ദൻ