You Searched For "കെ സുധാകരൻ"

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിന്റെ ക്ഷീണം തീർക്കാൻ കെ സുധാകരനെതിരെ ആക്രമിച്ചേക്കും; കെപിസിസി അധ്യക്ഷന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; നടാലിന് വീടിന് സായുധ പൊലീസ് കാവൽ; എസ്‌കോർട്ടിന് മൂന്ന് ജീപ്പ് പൊലീസും
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നു; നേതാക്കളുടെ നിർബന്ധനത്തിന് വഴങ്ങി അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ സമ്മതിച്ച് കെപിസിസി അധ്യക്ഷൻ; മുതിർന്ന നേതാക്കൾ ഉപദേശവുമായി എത്തിയത് ആരോഗ്യ പ്രശ്നങ്ങൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ; പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ആർക്കെന്ന ചർച്ച സജീവം; സുധാകരനും യു എസിലേക്ക്
ജീവനക്കാർക്ക് ശമ്പളം നൽകാത്ത മുഖ്യമന്ത്രി ഉലകം ചുറ്റാനിറങ്ങുന്നു; രൂക്ഷവിമർശനവുമായി കെ. സുധാകരൻ; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയിട്ട് ഇനിയെന്ത് പഠിക്കാനാണെന്നും കെപിസിസി പ്രസിഡന്റ്
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ശരത്ചന്ദ്രപ്രസാദ്; സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷം മൂലം പത്രിക നൽകാനൊരുങ്ങി; ജനറൽ ബോഡി യോഗത്തിന് മുമ്പ് ചെന്നിത്തല ചർച്ച നടത്തി അനുനയിപ്പിച്ചു
ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് പച്ചക്കറിക്കടക്കാരന്റെ കട തകർത്ത സംഭവം കോൺഗ്രസിന് ദേശീയ തലത്തിൽ നാണക്കേടായി; പിരിവ് അക്രമത്തിൽ കലാശിച്ച വാർത്ത ആഘോഷിച്ചു ദേശീയ മാധ്യമങ്ങൾ; മൂന്ന് കോൺഗ്രസ് പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കെപിസിസി
തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, അത് ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു; വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കെ സുധാകരൻ; തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ
ഗവർണർ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല; ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരൻ
പാർട്ടിക്കായി ജീവിച്ച പാച്ചേനിക്ക് സമ്പാദ്യമായി ആകെയുണ്ടായിരുന്നത് ത്രിവർണ പതാകയുടെ തണലും പ്രവർത്തക സ്നേഹവും മാത്രം; കോൺഗ്രസിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും; വീടു വെച്ചു നൽകുമെന്നും ബാധ്യതകൾ ഏറ്റെടുക്കുമെന്നും കെ സുധാകരൻ; എന്നും ഒപ്പമുണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധിയും
മുഖ്യമന്ത്രിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു; അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തോ സംഭവിച്ചിരുന്നുവെന്നല്ലെയെന്ന് ഗവർണ്ണർ; ഗവർണ്ണറുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും  സുധാകരൻ; സ്വർണ്ണക്കടത്ത് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കാകുന്നു