Politicsകോൺഗ്രസ് രാഷ്ട്രീയം മടുത്തുവെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ പോലുള്ളയാളുകൾ ഇല്ലാത്ത കാര്യം പറയരുത്; പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്; ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല; പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എം പിഅനീഷ് കുമാർ17 March 2021 3:05 PM IST
Politicsമുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുംമറുനാടന് മലയാളി18 March 2021 11:40 AM IST
SPECIAL REPORTഅതിപ്പോ ഉന്നത ചിന്ത എന്നൊക്കെ പറയുന്നതുപോലെ ഉയരത്തിലെത്താൻ വേണ്ടി സഞ്ചരിക്കുന്നതായിരിക്കും; ഭരണസാധ്യതയുള്ള ഒരു കക്ഷിയായിരുന്നെങ്കിൽ അത് കേൾക്കുമ്പോൾ ഒരു സുഖമുണ്ടായിരുന്നു; കെ സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്രയെ പരിഹസിച്ച് പി പി മുകുന്ദൻമറുനാടന് മലയാളി18 March 2021 12:24 PM IST
Politicsധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; മുന്നൊരുക്കങ്ങൾ ഇല്ലാത്താതിനാൽ വിമുഖത; തന്നെ ഒഴിവാക്കി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് കെപിസിസിയെ അറിയിച്ചു; ധർമ്മടത്ത് മാത്രം തളച്ചിടപ്പെട്ടാൽ മറ്റ് മണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കും, മറ്റിടങ്ങളിൽ തന്റെ സാന്നിധ്യം അനിവാര്യമെന്നും സുധാകരൻമറുനാടന് മലയാളി18 March 2021 1:35 PM IST
Politicsഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ലമറുനാടന് മലയാളി18 March 2021 3:18 PM IST
KERALAMഹനുമാൻ സേനയുടെ സംസ്ഥാന സമ്മേളനം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് പോസ്റ്റർ; പ്രചാരണം തള്ളി കോൺഗ്രസ് നേതാവ്മറുനാടന് മലയാളി20 March 2021 2:28 PM IST
ELECTIONSകോവിഡ് കാലത്ത് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങി; കിറ്റും മരുന്നും പെൻഷനും ഡിവൈഎഫ്ഐ വാളണ്ടിയർമാരിലൂടെ വിതരണം ചെയ്തു എന്നും കെ സുധാകരൻ; കോൺഗ്രസ് ജനങ്ങളിൽ നിന്നും അകന്നുപോയെന്നും സ്വയം വിമർശനം; തങ്ങൾ എന്തു കൊണ്ട് തോൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്മറുനാടന് മലയാളി21 March 2021 4:23 PM IST
Politicsഗ്രൂപ്പുകളി തുടർന്നാൽ കോൺഗ്രസ് കാണില്ല; കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്; സ്ഥാനാർത്ഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന സുധാകരന്റെ പരാമർശം അംഗീകരിക്കാനാവില്ല; വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി22 March 2021 9:19 AM IST
Politicsഅദാനി കറൻസിയുമായി വന്നത് മുഖ്യമന്ത്രിക്ക് കൊടുക്കാൻ; അല്ലെങ്കിൽ എന്തിനാണ് വന്നതെന്ന് പിണറായി വ്യക്തമാക്കണം; പയ്യന്നൂരിൽ ജ്യോത്സനെ കണ്ടത് സഹോദരൻ; അന്നേ ദിവസം രാത്രി വരെ അദാനി എവിടെയെന്ന് ആർക്കുമറിയില്ല; ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് അദാനിയുമായി പിണറായി സന്ധിച്ചത്? മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻഅനീഷ് കുമാർ3 April 2021 1:04 PM IST
SPECIAL REPORTനേതാക്കളെ പ്രതിയാക്കാൻ കെ സുധാകരന് ആഗ്രഹമുണ്ടാകും; അതൊന്നും അംഗീകരിക്കാൻ കഴിയില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; മൻസൂർ വധത്തിലെ ഗൂഢാലോചനക്കാരനെന്ന സുധാകരന്റെ ആരോപണത്തിൽ മറുപടിയുമായി പനോളി വത്സൻമറുനാടന് മലയാളി8 April 2021 10:01 AM IST
SPECIAL REPORTകൂലോത്ത് രതീഷിനെ കൊന്ന് കെട്ടിതൂക്കിയെന്ന് കെ.സുധാകരൻ; കൊലപ്പെടുത്തിയത് മറ്റ് പ്രതികൾ; ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചെന്നും കെപിസിസി വർക്കിങ് പ്രസിഡന്റിന്റെ ആരോപണം; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് മുമ്പെന്ന് വ്യക്തമാക്കി പൊലീസും; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് രതീഷിന്റെ ദുരൂഹമരണംമറുനാടന് മലയാളി12 April 2021 12:06 PM IST
SPECIAL REPORTമൻസുർ വധക്കേസിൽ കണ്ണൂരിൽ സിപിഎം - കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്‌പോര്; കൂലേരി രതീഷിന്റേതുകൊലപാതകമാണെന്ന് പറഞ്ഞ കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എം വി ജയരാജൻ; രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്ന് ചോദ്യം?മറുനാടന് മലയാളി13 April 2021 6:34 PM IST