You Searched For "കെ.സുരേന്ദ്രൻ"

പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാ സമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് നീക്കാൻ ശ്രമം: സിപിഎമ്മിന്റെ കുറിപ്പ് തയ്യാറാക്കിയത് പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന് മുമ്പ്; പ്രതികരണവുമായി വി.ഡി.സതീശനും കെ.സുരേന്ദ്രനും
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല; താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്? ഹരിതയിൽ നടപ്പായത് താലിബാൻ രീതി എന്നും കെ.സുരേന്ദ്രൻ
കെ.സുരേന്ദ്രൻ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം; ആർഎസ്എസിൽ നിന്ന് ആരെയും കൊണ്ടുവരരുത്; പഴയ ഒരാളാവണം അദ്ധ്യക്ഷൻ; ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തി കാട്ടിയത് ബുദ്ധിശൂന്യത  എന്നും പി.പി.മുകുന്ദൻ
പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് എടുത്ത് വലിച്ചെറിഞ്ഞു ഒരു നേതാവ്; അതിനെല്ലാം ഓരോരുത്തരും എന്തെല്ലാം അനുഭവിക്കുന്നുവെന്ന് നമ്മൾ കാണുന്നുണ്ട്; ഹിന്ദു ധർമ്മ ജനജാഗ്രതാ സദസിൽ കെ.സുരേന്ദ്രന് എതിരെ ഒളിയമ്പുമായി നടൻ സന്തോഷ്
49 സഹകരണ ബാങ്കുകളിൽ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു; കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുകയാണ് എന്ന് കെ.സുരേന്ദ്രൻ
അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം; ഒരു സ്ഥാപനം തകർന്നാൽ എല്ലാ വിഭാഗങ്ങളും പട്ടിണിയിലാവും; വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്; ഹലാൽ ഹോട്ടൽ വിവാദത്തിൽ ബിജെപി നിലപാട് തള്ളി സന്ദീപ് വാര്യർ
ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും; അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ? ഹലാൽ ഭക്ഷണ വിവാദത്തിലെ പരാമർശങ്ങളെ ചൊല്ലി കെ.സുരേന്ദ്രനും പി.സി.ജോർജിനും എതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ രൂക്ഷ വിമർശനം