You Searched For "കെഎസ്ആർടിസി"

മടക്കയാത്രയ്ക്ക് പമ്പയിൽ നിന്നും 800 ബസുകൾ റെഡിയാകും; ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കില്ല; നിരനിരയായി കൃത്യത്തോടെ പാർക്കിംഗ്; മകരജ്യോതി തെളിഞ്ഞാൽ ഉടനെ സർവീസ് തുടങ്ങും; ഭക്തരുടെ സുരക്ഷായാണ് പ്രധാനം; അയ്യപ്പഭക്തർക്ക് അതിവിപുലമായ സ്വകര്യങ്ങൾ; കെഎസ്ആർടിസി യുടെ മകരവിളക്ക് ഒരുക്കങ്ങൾ ഇങ്ങനെ!
ബസിൽ വെച്ച് പീഡനശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ വനിതാ കണ്ടക്ടറുടെ പരാതിയിൽ നടപടിയില്ല; ദുഷ്പ്രചാരം നടത്തി മാനസിക പീഡനവും; പ്രതി കുറ്റസമ്മതം നടത്തിയിട്ടും യുവതിയോട് അധികാരികളുടെ അവഗണന
ബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ
സ്പെഷ്യൽ സർവീസിനായി 5000 രൂപ ഈടാക്കി ജോലിയിൽ പ്രവേശിപ്പിച്ചു; 7 ദിവസം കഴിഞ്ഞ് കാരണം കാണിക്കാതെ പിരിച്ചു വിട്ടു; ശമ്പളവുമില്ല ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റുമില്ല; ജീവനക്കാരുടെ വയറ്റത്തടിച്ച് കെഎസ്ആർടിസി
ശബരിമല സ്പെഷ്യൽ സർവീസ്‌ തുണച്ചു; മറ്റ് സർവീസുകൾ മുടക്കമില്ലാതെ ഓടിച്ചതും നേട്ടമായി; വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ച് കെഎസ്ആർടിസി; ഒറ്റ ദിവസം 9.22 കോടി രൂപയുടെ വരുമാനം; സർവകാല റെക്കോഡിലേക്ക്; എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം; റോഡിലെ കിങ്‌മേക്കറായി ആനവണ്ടി മാറുമ്പോൾ!
മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്; ബസിന്റെ ടയറുകൾ തേഞ്ഞ് പഴകിയ നിലയിൽ; ബ്രേക്ക് ലഭിക്കാത്തത് അപകട കാരണമെന്ന് നിഗമനം