You Searched For "കെകെ രമ"

നിയമസഭയിൽ 9511 വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ തദ്ദേശത്തിൽ ലീഡ് രണ്ടായിരം വോട്ട് മാത്രം; കെകെ രമയെ സ്ഥാനാർത്ഥിയാക്കി വടകര പിടിക്കാൻ യുഡിഎഫ്; കോഴിക്കോട് പരമാവധി സീറ്റ് നേടാൻ ആർഎംപിയെ കൂടെ കൂട്ടാൻ കോൺഗ്രസ്
51 വെട്ടിൽ ടിപി കൊല്ലപ്പെട്ടപ്പോൾ വിധവയെ ആശ്വസിപ്പിക്കുന്ന വി എസ്; വടകരയിൽ നിറഞ്ഞത് സഖാവിന്റെ കൂറ്റൻ പോസ്റ്ററുകൾ; മലമ്പുഴയിൽ വിശ്വസ്തൻ വീടു കയറി വോട്ട് ചോദിച്ചതും നേതാവിന്റെ പടവുമായി; ടിപിയുടെ ശബ്ദം നിയമസഭയിൽ രമ മുഴക്കുമ്പോൾ വിജയത്തിൽ നിർണ്ണായകമായത് ആ പഴയ് ഇടപെടൽ; വിഎസിന്റെ ചിത്രം പ്രചരണായുധമാക്കിയ രണ്ടു പേരും ജയിക്കുമ്പോൾ
സഹകരിച്ച് കരുത്തരാകാൻ യുഡിഎഫിനുള്ളിലെ ഇടതുകക്ഷികൾ; എൽഡിഎഫ് ഇതര ഇടതുകക്ഷികളുടെ ഐക്യത്തിനായി സിഎംപി മുന്നിട്ടിറങ്ങും; ആർഎംപിഐയുമായുള്ള സഹകരണം ആദ്യഘട്ടമെന്ന് സിപി ജോൺ; ഇടതുമുന്നണി വിട്ടുവന്നവർ കൈകോർത്ത് കരുത്തരാകുമ്പോൾ
ചെന്നിത്തല രേഖകളിൽ ഒപ്പിടുമ്പോൾ ഫ്രീസ്! പിആർഡിയുടെ സാങ്കേതിക തടസ്സം വിശദീകരിക്കുന്ന അവതാരകൻ; പരസ്യത്തിനിടെ ചാനൽ മാറ്റിയവർ കണ്ടത് തല ഉയർത്തിയുള്ള രമയുടെ നടത്തവും സഗൗരവ സത്യപ്രതിജ്ഞയും നെഞ്ചിലെ ടിപിയുടെ ബാഡ്ജും; ഒഞ്ചിയം വീര്യം പ്രേക്ഷകർക്ക് പകർന്ന് നൽകാതെ കൈരളിയുടെ സത്യപ്രതിജ്ഞാ ലൈവ്‌
ലക്ഷദീപിലെ ഇടപെടൽ അർത്ഥപൂർണ്ണമാകണമെങ്കിൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ പുലർത്തുന്നു എന്ന് ഉറപ്പുവരുത്തണം; ഈ സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നത്; കന്നിപ്രസംഗത്തിലും കൈയടി നേടി കെകെ രമ
ഏഴ് മിനിറ്റുകൊണ്ട് പറഞ്ഞത് ഏഴായിരം കാര്യങ്ങൾ! ഒടുവിൽ ഇടതുപക്ഷ ശബ്ദം സഭയിൽ മുഴങ്ങിയെന്ന് വിലയിരുത്തൽ; ടിപി പേടി വീണ്ടും ചർച്ചയാക്കി പിണറായിയുടേയും എംബി രാജേഷിന്റേയും മാറി നിൽക്കൽ; കൈയടി നേടിയ ഈ കന്നിപ്രസംഗം കേൾക്കാത്തവരിൽ സഭാ നാഥനും സഭാ നേതാവും; കെകെ രമയെ ഭയക്കുന്നത് ആര്?
നിയമസഭയിൽ രമ പണിതുടങ്ങി; പുറമെ നിന്നുള്ള അഭിഭാഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും എണ്ണിക്കൊടുത്ത പണം എണ്ണിപ്പറയിച്ച് വടകര എംഎൽഎ; 18 കോടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികമായി ചെലവഴിച്ചത് ശമ്പളം കൊടുത്ത് സർക്കാർ പോറ്റുന്ന സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ