You Searched For "കെജിഎഫ്"

‘കെജിഎഫി’ലെ കാസിം ചാച്ചയെ അറിയാത്തവർ ചുരുക്കം; ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം; ഒടുവിൽ അർബുദം ബാധിച്ച് അന്ത്യം; നടൻ ഹരീഷ് റായ് വിടവാങ്ങുമ്പോൾ
റോക്കിയും അഥീരയും നിറഞ്ഞാടുന്നു; ഒന്നാം പതിപ്പിനെ വെല്ലുന്ന രണ്ടാം വെർഷൻ; അതിവേഗതയിൽ സിനിമ മുമ്പോട്ട് ചലിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് എഡിറ്റിങ് മാസ്മരികത; പത്തൊൻപതുകാരൻ ഉജ്ജ്വൽ പുതിയ താരോദയം; കേരളത്തിൽ എങ്ങും കോലാർ ആവേശം; കെജിഎഫ് 2 ഏറ്റെടുത്ത് മലയാളി യുവാക്കൾ; പൃഥ്വിരാജിന് കോളടിക്കുമ്പോൾ
വീരപ്പൻ ജൂനിയർ എന്ന് അറിയപ്പെടുന്ന സ്വർണ്ണക്കൊള്ളക്കാരൻ; കെജിഎഫിന്റെ പരിസരങ്ങളിൽ നിന്ന് കവരുന്ന സ്വർണം വിറ്റ് ഖനി തൊഴിലാളികളെ സഹായിക്കും; പൊലീസിന്റെ മൂക്കിനു താഴെ നിന്ന് കവർച്ച നടത്തുക പട്ടാപ്പകൽ; വെറും 25-ാം വയസ്സിൽ എൻകൗണ്ടറിൽ കൊല്ലപ്പെടുമ്പോൾ 75 കേസുകൾ; കെജിഎഫിലെ റോക്കി ഭായിക്ക് പ്രേരണയായ റൗഡി തങ്കത്തിന്റെ കഥ
കെജിഎഫിന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചു; കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി; അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗളുരു കോടതിയുടെ നിർദ്ദേശം; കോടതിയുടെ ഇടപെടൽ പകർപ്പവകാശ ലംഘനം ചുണ്ടിക്കാട്ടി എംആർടി മ്യൂസിക് നൽകിയ പരാതിയിൽ; കോൺഗ്രസ്സിന് തിരിച്ചടി