Politicsവി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകുംമറുനാടന് മലയാളി5 Jun 2021 8:00 PM IST
SPECIAL REPORTകേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത; അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; മറ്റ് മന്ത്രിമാരെ നേരിട്ടുകാണും; പ്രവർത്തനം വിലയിരുത്തും; മാറ്റത്തിനൊരുങ്ങി യുപി; യോഗി ആദിത്യനാഥ് മോദിയുമായി കൂടിക്കാഴ്ച നടത്തി; പാർട്ടി ഘടനയിലും മാറ്റങ്ങൾ ഉണ്ടായേക്കുംന്യൂസ് ഡെസ്ക്11 Jun 2021 9:26 PM IST
Politicsഅമിത് ഷായ്ക്ക് സഹകരണവകുപ്പ്; മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി; സിന്ധ്യയ്ക്ക് വ്യോമയാനം; അനുരാഗ് ഠാക്കൂറിന് വാർത്താവിതരണവും സ്പോർട്സും; ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസം; രാജീവ് ചന്ദ്രശേഖർ ഐടി, നൈപുണ്യ വികസന സഹമന്ത്രി; വി മുരളീധരന്റെ വകുപ്പുകളിൽ മാറ്റമില്ല; മന്ത്രിമാരും വകുപ്പുകളുംമറുനാടന് ഡെസ്ക്7 July 2021 10:58 PM IST
Politicsആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് 64,000 കോടി രൂപയുടെ പദ്ധതി; ലക്ഷ്യമിടുന്നത് രാജ്യത്തെ വിദൂരമേഖലകളിലടക്കം എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷന്യൂസ് ഡെസ്ക്15 Sept 2021 3:35 PM IST
SPECIAL REPORTസ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തുംമറുനാടന് മലയാളി16 Dec 2021 10:20 AM IST