You Searched For "കേരള പോലീസ്"

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ച; ആശയ്ക്ക് മുന്നില്‍ മുട്ടുമടക്കി ദൂതന്മാര്‍; വിശ്വസിച്ചവര്‍ തന്നെ ചതിച്ചു; പിണറായിയുടെ സ്ത്രീ സുരക്ഷാ വാദം പൊളിയുന്നു; സിപിഎമ്മിന് ഇത് ഏറ്റവും വലിയ തിരിച്ചടി
ആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?
പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് പേടി കാരണം എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന് പിന്നില്‍ ദുരൂഹത
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്
പ്രവാസിയുടെ കണ്ണീരൊപ്പി കേരള പോലീസ്; നഷ്ടപ്പെട്ടത് ജീവിതസമ്പാദ്യം; 12 മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി സാബു പോലീസും സംഘവും; നെടുമ്പാശ്ശേരിയില്‍ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍
രണ്ടു കാമുകന്മാര്‍ തമ്മിലെ തര്‍ക്കം കൊലയായി; നെട്ടൂര്‍ കൊലക്കേസ് പ്രതി ക്രിമിനലുകളുടെ പ്രിയതമ; നിവ്യയുടെ ക്രൂരതയ്ക്ക് ഇരയായി സ്വന്തം പെറ്റമ്മയും; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകര്‍ത്തത് കൊടും ക്രിമിനല്‍; നിവ്യയെ സ്ഥിരമായി അകത്തിടാന്‍ പോലീസ് നീക്കം
യമഹ ബൈക്കിലെത്തിയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; തിരുവല്ലയില്‍ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ആണ്‍കുട്ടി ആരോഗ്യവാന്‍; കുറ്റൂരില്‍ സംഭവിച്ചത്
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധം; സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവം; മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും വില്ലന്‍ അച്ഛന്‍ തന്നെ; ഇഹാനെ തീര്‍ത്തത് പിതാവിന്റെ പക; സംശയ രോഗത്തിനൊപ്പം ലൈംഗികാസക്തിയും; ഷിജിന്‍ കൊടുംക്രിമിനല്‍
ട്രെയിൻ കുതിച്ചെത്താൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി; പെട്ടെന്ന് നെഞ്ചിടിപ്പിച്ച് അലർട്ട് കോൾ; ഒട്ടും താമസിക്കാതെ ട്രാക്കിലേക്ക് ഓടിയെത്തിയ പോലീസ് കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച; ജീവിതത്തിലെ ഒരു നൂൽപ്പാലത്തിൽ പകച്ചുനിന്ന് അയാൾ; ഒടുവിൽ തെളിഞ്ഞത് കാൽവരിക്കുന്നിലെ കാരുണ്യം
ലഹരി മൂത്തപ്പോള്‍ ഭ്രാന്ത്; കമ്പിപ്പാര എടുത്ത് അമ്മയുടെ നെഞ്ചിലടിച്ചു; കൊച്ചി പനങ്ങാട്ടേത് നടുക്കുന്ന സംഭവം; കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ നിവിക്ക് ഇനി കാപ്പ? വയനാട്ടിലേക്ക് മുങ്ങിയ മകളെ പൂട്ടി പോലീസ്; സരസുവിന് നേരിട്ടത് കൊടുംക്രൂരത
ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്‍
പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു; ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് അതിജീവിത; ഫെനിയെ തൂക്കി മാങ്കൂട്ടത്തെ വിരട്ടാന്‍ പോലീസ്; ചാറ്റ് പുറത്തുവിട്ടതില്‍ കുടുങ്ങും; ഭയമില്ലെന്ന് ഫെനിയും