You Searched For "കേരളം"

ഞങ്ങള് ഇരുപത് കുടുംബങ്ങളോളം ഉണ്ട് സാറെ.... ആകാശത്തിന് ചുവട്ടിൽ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട് വർഷം പത്തിരുപതായി... രണ്ട് കമ്പുകൾക്ക് മേൽ പ്ലാസ്റ്റിക്ക് വലിച്ചു കെട്ടിയ ചെറിയ ടെന്റ്; കയ്യിൽ അഞ്ചു സെന്റും രേഖയിൽ നാൽപ്പതു സെന്റും; ലൈഫ് മിഷൻ വീമ്പു പറയുന്നവർ അറിയാൻ നിലയ്ക്കലിലെ ആദിവാസി കോളനിയിലെ ഒരു കേരള മോഡൽ കരുതലിന്റെ കഥ
കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; ഒരു കാരണവശാലും നിയമം നടപ്പിലാക്കില്ല; കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ; പ്രതിപക്ഷ പാർട്ടികൾക്ക് ലജ്ജയില്ലാത്ത ഇരട്ട നിലപാടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധവുമായി രംഗത്ത്
സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 3272 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,758 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69; 23 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തു; 4705 പേർ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; സ്ംസ്ഥാനത്താകെ 448 കോവിഡ് ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി കൈയിലൊതുക്കുമെന്ന് സുരേഷ് ഗോപി എംപി; സാധ്യത ബിജെപിക്കു മാത്രം; ഉച്ചയ്ക്ക് ശേഷം വോട്ടിങ്ങിനെക്കുറിച്ച് ഭീതിപരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എംപി
തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലകടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രി
വോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയെന്ന് ജഗദീഷ്; പോളിങ്ങ് ബൂത്തിലെ തിരക്ക് അത്ഭുതപ്പെടുത്തി; കോവഡിന് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നും താരം