You Searched For "കേരളം"

അഗ്‌നിപർവതത്തിന്റ മുകളിലിരിക്കുന്ന കേരളം ശ്രദ്ധിച്ചില്ലെങ്കിൽ യുപിയാകും! ഈ മാസം അവസാനത്തോടെ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ 39, 000 വരെ ആയേക്കാം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് മുന്നിൻ എറണാകുളം; വ്യാപനതോത് കുറച്ചില്ലെങ്കിൽ കേരളത്തിലും എല്ലാം പിടിവിട്ട് പോകും
1500 രൂപക്ക് കേരളത്തിൽ ലഭിക്കുന്ന മദ്യത്തിന് മാഹിയിൽ വെറും 400 രൂപ! കേരളത്തിൽ എത്തിച്ചു വിറ്റാൽ കൊയ്യാവുന്നത് ഇരട്ടിയിൽ അധികം ലാഭം; കടൽ വഴിയും പുഴ വഴിയും മദ്യം വാങ്ങി കടത്തുന്നു; റോഡു മാർഗം മദ്യം കടത്താൻ സൂപ്പർ ബൈക്കുകളും; മാഹിയിൽ അധിക നികുതി കുറച്ചതോടെ കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു
കേരളം കടുത്ത നിയന്ത്രണത്തിലേക്കോ?; സർവകക്ഷി യോഗം നാളെ; വരും ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സൂചന; ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുമായി പ്രതിപക്ഷവും
പ്രണവായു ലഭിക്കാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന് സഹായഹസ്തം നീട്ടി കേരളം; കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ഡൽഹിക്ക് ഓക്‌സിജൻ നൽകാൻ തയ്യാർ; വെല്ലുവിളി ഓക്‌സിജൻ കേരളത്തിൽ നിന്നും രാജ്യതലസ്ഥാനത്ത് എത്തിക്കൽ; കേരളവും ഡൽഹിയും തമ്മിലുള്ള ആശയവിനിമയം തുടരുന്നു
കേരളമാണ് ലക്ഷ്യം; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് പ്രശംസയുമായി റിച്ച ഛദ്ദ; താരത്തിന്റെ പ്രതികരണം കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച്
കോവിഡ് വാക്‌സിൻ സ്വന്തമായി ഉൽപാദിപ്പിക്കാൻ കേരളം; വ്യവസായവകുപ്പിന് വിശദമായ പ്ലാൻ സമർപ്പിച്ചു; കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടും; പദ്ധതിയൊരുക്കുന്നത് കെഎസ്ഡിപി
ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 35,013 പേർക്ക്; 41 മരണങ്ങൾ കൂടി; 15,505 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,38,190 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി 25.34; വിവിധ ജില്ലകളിലായി 5,51,133 പേർ നിരീക്ഷണത്തിൽ; 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ദക്ഷിണാഫ്രിക്കൻ വകഭേദ വൈറസ് രണ്ടുമാസം മുമ്പേ സംസ്ഥാനത്ത് പിടിമുറുക്കി; കൂടുതൽ കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ; വ്യാപന ശേഷി കൂടുതലുള്ള വൈറസ് കേരളത്തെ അപകടത്തിലാക്കി; തീവ്രവ്യാപന ഘട്ടത്തിൽ അടുത്തതായി ഐസിയുകൾക്ക് ക്ഷാമം ഉണ്ടാകാൻ സാധ്യത; മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർ