SPECIAL REPORTകോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു; ദിവസങ്ങൾക്കു ശേഷം ടിപിആർ ആറിനു മുകളിലെത്തിയത് ആശങ്കാജനകം; കേരളത്തിൽ രണ്ടാം തരംഗത്തിന്റെ സൂചന; തെരഞ്ഞെടുപ്പു കഴിയുമ്പേഴേക്കും കേരളം വീണ്ടും കോവിഡ് ഹോട്ട്‌സ്‌പോട്ടായേക്കും; അതീവ ഗൗരവതരമെന്ന് കേന്ദ്രസംഘംമറുനാടന് മലയാളി5 April 2021 8:06 AM IST
ELECTIONS140 മണ്ഡലങ്ങൾ 2,74,46309 വോട്ടർമാർ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളിൽ വൈകീട്ട് 6 വരെ; കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് തുടർഭരണമോ, പുതിയ സർക്കാരോ? വിധിയെഴുതാൻ കേരളംന്യൂസ് ഡെസ്ക്5 April 2021 10:15 PM IST
KERALAMകേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; സജ്ജമാക്കിയിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം പോളിങ് സ്റ്റേഷനുകൾ; കാഴ്ചാപരമായ വെല്ലുവിളി നേരിടുന്ന വോട്ടർമാർക്ക് ഇക്കുറി ബ്രെയിൽ സ്ലിപ്: വോട്ട് ചെയ്യാൻ പോകുമ്പോൾ അറിയേണ്ടതെല്ലാംസ്വന്തം ലേഖകൻ6 April 2021 6:14 AM IST
KERALAMഅഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം'; മലയാളത്തിൽ ഉൾപ്പടെ പ്രദേശിക ഭാഷയിൽ ട്വീറ്റുമായി അമിത് ഷാ; കന്നിവോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും ട്വീറ്റ്സ്വന്തം ലേഖകൻ6 April 2021 10:22 AM IST
KERALAMതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല ; അട്ടിമറിയുണ്ടാകും: 35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ6 April 2021 10:32 AM IST
KERALAMവിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല; ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സുകുമാരൻ നായർ; ഉണ്ടാകേണ്ടത് സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്ന സർക്കാറെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറിസ്വന്തം ലേഖകൻ6 April 2021 11:14 AM IST
KERALAMനേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവർ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല; തെരഞ്ഞടുപ്പ് ദിവസം പിണറായി കാണിക്കുന്നത് കൃത്രിമ വിനയം; സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ6 April 2021 11:34 AM IST
KERALAMപിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർമറുനാടന് മലയാളി6 April 2021 12:12 PM IST
Politicsആന്തൂരിൽ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനമായി; ഇടത് കോട്ടയിലേക്ക് എത്തി കള്ളവോട്ട് തടയാൻ ശ്രമിച്ച സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റം; അസുര നിഗ്രഹത്തിന് മാളിക്കപുറം ഇറങ്ങിയ കഴക്കൂട്ടത്ത് സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേന; ബാലുശ്ശേരിയിൽ ധർമ്മജനും രാഷ്ട്രീയ ചൂട് നേരിട്ടറിഞ്ഞു; ത്രികോണപ്പോര് സംഘർഷത്തിനും വഴിയൊരുക്കുമ്പോൾമറുനാടന് മലയാളി6 April 2021 1:55 PM IST
KERALAMസംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ; പ്രശ്‌നങ്ങൾ ഉണ്ടായത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം; കഴക്കൂട്ടത്തെ ബിജെപി എൽഡിഎഫ് സംഘർഷ സ്ഥലത്തേക്ക് എസ്‌പിയെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപിസ്വന്തം ലേഖകൻ6 April 2021 2:34 PM IST
KERALAM'നിങ്ങൾ മരിച്ചുപോയി, 'വോട്ടു ചെയ്യാനാകില്ല'; പോളിങ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ച് വോട്ടർ; സംഭവം തൃശ്ശൂർ ചേലക്കരയിൽ; കുത്തിയിരുന്ന് പ്രതിഷേധിച്ച് വയോധികൻമറുനാടന് മലയാളി6 April 2021 2:50 PM IST
KERALAMകായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി7 April 2021 5:54 AM IST