SPECIAL REPORTസംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേർ മാത്രം; സദ്യ പാക്കറ്റുകളിൽ നൽകണം; കടകൾ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്പോൾ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്മറുനാടന് മലയാളി12 April 2021 5:42 PM IST
KERALAMകോവിഡിന്റെ രണ്ടം തരംഗം: ആശുപത്രി സന്ദർശനം ഒഴിവാക്കാൻ വിപുലമായ സേവനങ്ങളുമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്;ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി ശക്തിപ്പെടുത്തും; എല്ലാ ദിവസവും സെപ്ഷാലിറ്റി ഒ പി ഒരുക്കാനും നിർദ്ദേശംസ്വന്തം ലേഖകൻ13 April 2021 3:19 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കോവിഡ്; 2642 പേർക്ക് രോഗമുക്തി; 22 മരണം കൂടി; ചികിത്സയിലുള്ളവർ 58,245; 24 മണിക്കൂറിനിടെ പരിശോധിച്ചത് 65,258 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45; വിവിധ ജില്ലകളിലായി 1,90,199 പേർ നിരീക്ഷണത്തിൽ; നാല് പുതിയ ഹോട്ട്‌സ്‌പോട്ട്; ആകെ 420 ഹോട്ട് സ്പോട്ടുകൾന്യൂസ് ഡെസ്ക്14 April 2021 6:12 PM IST
SPECIAL REPORTമുൻപ് കോവിഡ് വന്ന മന്ത്രി വി എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്; മുഖ്യമന്ത്രി പിണറായി പോലും രോഗം മറച്ചുവെച്ചെന്നും ആരോപണം; തെരഞ്ഞെടുപ്പോടെ കേരളം നേരിടുന്ന കോവിഡ് പ്രതിസന്ധി ഭയാനകം; സർക്കാറിന്റെ മുഖം രക്ഷിക്കാൻ ടെസ്റ്റു കുറച്ച് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചുമറുനാടന് മലയാളി15 April 2021 7:14 AM IST
SPECIAL REPORTരണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേർക്ക് കോവിഡ് പരിശോധന; ടെസ്റ്റിന് വിധേയമാക്കുക ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരെ; പൊതു സ്ഥലങ്ങളിൽ കർശന നിയന്ത്രണം; ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കൂട്ടം നിയന്ത്രിക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽമറുനാടന് മലയാളി15 April 2021 3:09 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് പ്രതിദിന നിരക്ക് പതിനായിരം കടന്നു; ഇന്ന് 10,031 പേർക്ക് വൈറസ് ബാധ; കോഴിക്കോട് മാത്രം 1560 പേർ; 21 മരണങ്ങൾ കൂടി; 3792 പേർക്ക് രോഗമുക്തി; 67,775 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; പുതിയ 12 ഹോട്ട്സ്പോട്ടുകൾമറുനാടന് മലയാളി16 April 2021 6:14 PM IST
SPECIAL REPORTകേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകൾ അടച്ചു; അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പൊലീസ് പരിശോധന; അടച്ചത് തിരുവനന്തപുരത്തേക്കുള്ള 12 ഇടറോഡുകൾ; അതിർത്തി അടച്ച വിഷയം തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്മറുനാടന് മലയാളി17 April 2021 2:43 PM IST
KERALAMഅതിർത്തിയിൽ അയവ്; അടച്ച പത്ത് ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്; അതിർത്തികളിൽ കർശന പരിശോധനസ്വന്തം ലേഖകൻ18 April 2021 12:28 PM IST
SPECIAL REPORTകേരളത്തിൽ അതിതീവ്ര കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,257 പേർക്ക്; രണ്ടായിരം രോഗികൾ കടന്ന് എറണാകുളവും തൃശ്ശൂരും; അഞ്ച് ജില്ലകളിൽ ആയിരം കടന്ന കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനത്തിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,08,898 സാമ്പിളുകൾ; കോവിഡ് മരണങ്ങൾ അയ്യായിരത്തിലേക്ക്മറുനാടന് മലയാളി18 April 2021 6:05 PM IST
SPECIAL REPORTകോവിഡ് വ്യാപിക്കുമ്പോൾ കാസർകോട് ജില്ലയിലെ ആരോഗ്യ മേഖല അതിദയനീയം; ജില്ലയിൽ ആകെയുള്ള 376 ബെഡുകളിൽ 200ൽ കോവിഡ് രോഗികൾ നിറഞ്ഞു; ജില്ലയിൽ ഉള്ളത് ആറ് ഐ.സി.യു ബെഡുകൾ മാത്രം; കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കളക്ടർബുർഹാൻ തളങ്കര18 April 2021 9:42 PM IST
SPECIAL REPORTതൃശ്ശൂർ പൂരത്തിന് ഐപിഎൽ മാതൃക! കാണികളെ ഒഴിവാക്കി തൃശ്ശൂർ പൂരം നടത്താൻ ആലോചന; ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താൻ നിർദ്ദേശം; ദേവസ്വങ്ങൾ നിലപാട് മയപ്പെടുത്തിയതോടെ കോവിഡ് കാലത്തെ പൂരം ഒരുങ്ങുന്നുമറുനാടന് മലയാളി19 April 2021 1:25 PM IST
KERALAMസംസ്ഥാനത്ത് നൈറ്റ് കർഫ്യൂ നിലവിൽ വന്നു; വ്യാപക പൊലീസ് പരിശോധന;കർഫ്യൂ നിയന്ത്രണം നടപ്പാക്കുന്നത് ചരക്ക്പൊതുഗതാഗതത്തെയും ബാധിക്കാത്ത വിധത്തിൽമറുനാടന് മലയാളി20 April 2021 10:44 PM IST