You Searched For "കേരളം"

കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്
കേരളത്തിൽ കോവിഡിൽ വരുന്ന മൂന്നാഴ്‌ച്ച അതിനിർണായകം; ബാക് ടു ബേസിക്സ് ക്യാംപെയ്ൻ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്; പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും; 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഈ കൂട്ടായ്മയെക്കുറിച്ചാണോ ടീച്ചറെ പറഞ്ഞത്; എങ്കിൽ കേരളം നമ്പർ വൺ ആകും; കോവിഡ് സെന്ററിലെ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
വീണ എസ് നായരുടെ പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ; കിലോയ്ക്ക് പത്തുരൂപ നിരക്കിൽ താൻ വാങ്ങിയതാണെന്ന് കടയുടമ;  ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമമെന്ന് വികെ പ്രശാന്ത്
കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷകൾ  തുടങ്ങി; പരീക്ഷകൾ നടക്കുന്നത് രാവിലെ പ്ലസ്ടുവും ഉച്ചയ്ക്ക് എസ്എസ്എൽസി എന്നീ ക്രമത്തിൽ; വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ തുടങ്ങും.
രാജ്യത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു; ഇന്നലെ രോഗം ബാധിച്ചത് 1,31,968 പേർക്ക് രോഗബാധ; 780 മരണങ്ങളും റിപ്പോർട്ടു ചെയ്തു; കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് അടുത്തെത്തും; രോഗബാധയുടെ നിരക്ക് ഉയരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയതെന്ന് ഐഎംഎ
കോവിഡ് വ്യാപനം: മാസ് വാക്‌സിനേഷൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ; ക്രഷിങ്ങ് കർവിൽ ലക്ഷ്യമിടുന്നത് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വേഗത്തിൽ വാക്‌സിനേഷൻ; മുൻഗണന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനനുസരിച്ച്; കോവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി
കോവിഡ് രണ്ടാം തരംഗം: പ്രദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി; പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഉൾപ്പടെ പരിഗണനയിൽ
പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി; അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്തകങ്ങൾ; പുസ്തകങ്ങൾ തയ്യാറാക്കുക മൂന്നൂ വാല്യങ്ങളായി; വിതരണം തുടങ്ങിയത് ഒന്നാം വാല്യത്തിലെ പുസ്തകങ്ങൾ
രാജ്യത്ത് പിടിമുറുക്കി കോവിഡ്: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്, 904 മരണം; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളും ബുദ്ധിമുട്ടുന്നു; കേരളം വാക്‌സീൻ ക്ഷാമത്തിലേക്കെന്ന് ആരോഗ്യമന്ത്രി