Politicsലോകസഭ തെരഞ്ഞടുപ്പും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരപരിപാടികളും; ചെറുകക്ഷികളുമായി ചേർന്ന് എൻഡിഎ പുനരജ്ജീവിപ്പിക്കാൻ ബിജെപി; ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് ആവശ്യം; ചർച്ചകൾ പൂർത്തിയായത് നാലു കക്ഷികളുമായിമറുനാടന് മലയാളി20 Feb 2023 11:43 AM IST
SPECIAL REPORTസർവീസ് ചട്ടങ്ങൾ പലതും ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്ന് കമ്മീഷൻ; കോളേജ് അദ്ധ്യാപകനിയമനത്തിൽ പ്രായപരിധി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ; സർക്കാറിന്റെ നീക്കം കേന്ദ്ര സർവകലാശാലകളിൽ നിയമനത്തിന് പ്രായപരിധിയില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിമറുനാടന് മലയാളി20 Feb 2023 12:21 PM IST
KERALAMചുട്ടുപൊള്ളി കേരളം; തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ചൂട് അസഹനീയാം വിധം ഉയരുന്നു: സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾസ്വന്തം ലേഖകൻ10 March 2023 6:54 AM IST
Politicsസിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബിമറുനാടന് മലയാളി27 March 2023 7:49 PM IST
Uncategorizedമുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശ പ്രകാരമുള്ള രാജ്യാന്തര വിദഗ്ദ്ധർ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം; പരിശോധനകൾ വേണ്ടെന്ന നിലപാട് ആവർത്തിച്ച് തമിഴ്നാട്; പ്രധാന അണക്കെട്ടും ബേബി ഡാമും അടക്കം സന്ദർശിച്ച് ഉന്നതാധികാര സമിതിമറുനാടന് മലയാളി27 March 2023 11:05 PM IST
SPECIAL REPORTസാമ്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കവേ കടമെടുപ്പ് തകൃതിയാക്കി ധനവകുപ്പ്; 5,300 കോടി കൂടി കടമെടുക്കുന്നത് ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ; വിഷുവിന് മുമ്പ് ക്ഷേമപെൻഷനും വിതരണം ചെയ്യണം; പണം പാസാക്കാൻ ബില്ലുകളുടെ കുത്തൊഴുക്കാണെങ്കിലും കടുത്തനിന്ത്രണം; എങ്ങനെ എല്ലാം മാനേജ് ചെയ്യുമെന്ന് തലപുകച്ച് ബാലഗോപാൽമറുനാടന് മലയാളി27 March 2023 11:07 PM IST
SPECIAL REPORTകുടിയന്മാരെ പിഴിഞ്ഞു പിരിക്കാൻ സർക്കാർ! ബജറ്റിൽ പ്രഖ്യാപിച്ചതിലും വില കൂട്ടാൻ ബെവ്കോ; നഷ്ടം നികത്താൻ അധികം തുക ഈടാക്കും; 500 രൂപയുടെ മദ്യത്തിന് നാളെ മുതൽ കൊടുക്കേണ്ടത് 530 രൂപ! 1000 രൂപ വിലയുള്ള മദ്യത്തിന് 50 രൂപയും വർധിക്കും; കേരളത്തിലെ സാമൂഹിക സുരക്ഷ ഇനി മദ്യപാനികളുടെ ചുമതല!മറുനാടന് മലയാളി1 April 2023 5:31 PM IST
Politicsകേരളം പിടിക്കാൻ മോദിയുടെ സ്പെഷ്യൽ തന്ത്രം; കോൺഗ്രസുകാരനായ മലബാറിൽ നിന്നുള്ള പ്രമുഖ നേതാവ് കേന്ദ്രമന്ത്രിയാകുമെന്ന് അഭ്യൂഹം; ക്യാബിനറ്റ് പദവി നൽകി പ്രമുഖനെ സ്വീകരിക്കുമെന്നും സൂചന; ലക്ഷ്യമിടുന്നത് തിരുവനന്തപുരം മുതൽ സ്വാധീനമുള്ള നേതാവിനെ; കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി; ഓപ്പറേഷൻ താമര വീണ്ടുംമറുനാടന് മലയാളി3 April 2023 7:25 AM IST
Marketing Featureതലപ്പാടി ചെക് പോസ്റ്റ് വരെ യാത്ര ഇന്നോവ കാറിൽ; പിന്നീട് വാഹനം മാറ്റി ഫോർച്യൂണറാക്കി; വാഹനം കണ്ണൂരിലെ മാമാക്കുന്നിൽ എത്തിയപ്പോൾ ടയർ പഞ്ചറായി; മറ്റൊരു വാഹനം എത്തിച്ചെങ്കിലും അതിനും സാങ്കേതിക തകരാർ; ഷാരൂഖ് സെഫിയുമായി പൊലീസ് പെരുവഴിയിൽ കിടന്നത് ഒരു മണിക്കൂർ; യാത്ര തുടർന്നത് വാഗനർ കാർ എത്തിച്ച ശേഷം; വെള്ളത്തോർത്തു കൊണ്ട് മുഖംമറച്ച് കേരളത്തെ നടുക്കിയ ഭീകരൻമറുനാടന് മലയാളി6 April 2023 6:08 AM IST
KERALAMശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ11 April 2023 2:51 PM IST
KERALAMവേനൽചൂടിൽ വെന്തുരുകി കേരളം; പാലക്കാട് താപനില 45 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശംമറുനാടന് മലയാളി13 April 2023 7:00 PM IST
KERALAMരാത്രികാല ചൂടും കുത്തനെ ഉയരുന്നു; കണ്ണൂരിലും കോഴിക്കോടുടും 28 ഡിഗ്രി സെൽഷ്യസ് കടന്ന് ചൂട്മറുനാടന് മലയാളി16 April 2023 10:21 PM IST