You Searched For "കൊച്ചി"

ലക്ഷ്യമിട്ടിരുന്നത് യുവ ബിസിനസുകാരെ; രണ്ടു പരാതികളിൽ നിന്ന് മാത്രമായി ലഭിച്ചത് ഒന്നരക്കോടിയുടെ തട്ടിപ്പുകൾ; മഹാരാഷ്ട്ര സ്വദേശി തട്ടിപ്പിന് താവളമാക്കിയത് വടക്കേ ഇന്ത്യൻ രുചി വിളമ്പിയ കൊച്ചിയിലെ വാപി കഫേ; കൊച്ചിയിൽ കോടികൾ തട്ടിയ കംപ്ലീറ്റ് വ്യാജനെ പൊക്കി പൊലീസ്
കറുത്ത കാറിൽ മൂന്നുയുവാക്കൾ അപ്പാർട്ട്‌മെന്റിലെത്തി; ഒരാളുടെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തി; അപ്പാർട്ട്‌മെന്റിൽ ലഹരി വിൽപ്പന നടന്നതായി സംശയം; അസമയത്ത് ആളുകൾ വന്നുപോയിരുന്നെന്ന് അയൽക്കാർ; കൊച്ചിയിൽ യൂട്യൂബ് വ്‌ളോഗറുടെ മരണത്തിൽ ദുരൂഹത
ഓർഡർ ചെയ്തത് പൊറോട്ടയും ചിക്കൻ റോസ്റ്റും; അപ്രതീക്ഷിതമായി ടേബിളിൽ എത്തിയ മൊഹബത്ത് ചായയുടെ രുചി ഇഷ്ടപ്പെട്ടതോടെ വീണ്ടും ചോദിച്ചു വാങ്ങി; കൊച്ചിയുടെ നൈറ്റ് ലൈഫ് ആസ്വദിച്ച് നയൻസും വിക്കിയും
ഐഎസ്എല്ലിന് പുതിയ സീസൺ ഒക്ടോബർ ഏഴിന് തിരശ്ശീല ഉയരും;  ഇത്തവണ മത്സരങ്ങൾ വ്യാഴം മുതൽ ഞായർ വരെയുള്ള  ദിവസങ്ങളിൽ മാത്രം; ഇത്തവണ ടൂർണ്ണമെന്റ് അടിമുടി മാറ്റത്തോടെ; ഉദ്ഘാടന പോര് കൊച്ചിയിൽ; ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ഈസ്റ്റ് ബംഗാൾ
കപ്പൽ നിർമ്മാണ ഓർഡറില്ലാതെ വലഞ്ഞപ്പോൾ നഗരത്തിലെ ഓടകൾക്ക് കോൺക്രീറ്റ് മൂടി പണിതു; തൊഴിലാളി സമരത്തിൽ കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി; പത്മിനി മുതൽ വിക്രാന്ത് വരെ; തകർച്ചയുടെ നെല്ലിപ്പലകയിൽ നിന്ന് അഭിമാനമായ കൊച്ചി കപ്പൽശാലയുടെ വീരഗാഥ
ഞങ്ങൾ വൈപ്പിൻകരക്കാരെ ഇന്നും കൊച്ചി നഗരത്തിന്റെ പടിവാതിൽക്കൽ നിർത്തുന്നു; വൈപ്പിൻ ബസ്സുകൾക്കുമാത്രം നഗരത്തിലേക്കു പ്രവേശനമില്ല; മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ കത്ത്
ഐഎസ്എൽ ഒമ്പതാം പതിപ്പിന് ഇന്ന് കിക്കോഫ്; സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികൾ ഈസ്റ്റ് ബംഗാൾ;മത്സരം രാത്രി ഏഴരയ്ക്ക്; വീണ്ടും മഞ്ഞക്കടലാവാൻ കൊച്ചി
കൊച്ചിയിലെ നേപ്പാൾ സ്വദേശിയുടെ കൊലപാതകം ; ഒളിവിൽ പോയ പങ്കാളി രാംബഹദൂറിനെ നേപ്പാളിൽ നിന്ന് പിടികൂടി ; നേപ്പാൾ പൊലീസ്  പ്രതിയെ കണ്ടെത്തിയത് കേരളപൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ; രാംബഹദൂറിനെ ഉടൻ കേരളപൊലീസ് കൈമാറും
കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരെ മര്യാദരാമന്മാരാക്കാൻ പൊലീസ്; വിദ്യാർത്ഥികളോടും സ്ത്രീകളോടും മോശമായി പെരുമാറുന്നവരെ കണ്ടെത്താൻ ഇനി ബസ് പട്രോളിങ്; നിരീക്ഷണത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥയും; മത്സരയോട്ടത്തിനും കടിഞ്ഞാണിടും