You Searched For "കൊച്ചി"

ലാൻഡിങ് തകരാറിനെ തുടർന്ന് ജിദ്ദ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ നിലത്തിറക്കി; ലാൻഡ് ചെയ്യാൻ കഴിഞ്ഞത് അഞ്ചാം വട്ട ശ്രമത്തിൽ; വിമാനത്തിൽ ഉണ്ടായിരുന്നത് 191 യാത്രക്കാരും ആറ് ജീവനക്കാരും; ഒഴിഞ്ഞുപോയത് വൻദുരന്തം
സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർക്കൊന്നും എന്നെ വ്യക്തിപരമായി അറിയില്ല; പലരും പ്രതികരിക്കുന്നത് സ്‌ക്രീനിലെ പരിചയം വെച്ചുള്ള മുൻവിധിയോടെ; അഞ്ചുവർഷം നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചിയിൽ അക്രമിക്കപ്പെട്ട നടി; ഇവരെയൊന്നും തേടിച്ചെന്ന് നന്നാക്കാൻ പറ്റില്ല; അങ്ങിനെ അവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ കിട്ടട്ടെയെന്നും അതിജീവത
ഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?
മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കും; നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കും; കൊച്ചിയിലെ വായുമലിനീകരണ അളവറിയാൻ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം
കത്തുന്നത് 110 ഏക്കറിനുള്ളിൽ 74 ഏക്കറിലായി മലപോലെ കിടന്ന പ്ലാസ്റ്റിക് മാലിന്യം; ഡയോക്‌സിനുകളും ഫ്യുറാനും പോളിക്ലോറിനേറ്റഡും ബൈഫിനൈൽസും അടക്കമുള്ള വിഷ പദാർഥങ്ങൾ അന്തരീക്ഷത്തിൽ; പടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും നഗരത്തിനുള്ളിലേക്ക് പുക അടിച്ചു കേറുകയും ചെയ്യുന്നത് പ്രതിസന്ധി; കൊച്ചിയിൽ അപ്രഖ്യാപിത ലോക്ഡൗൺ; ബ്രഹ്‌മപുരം പ്ലാന്റ് വിഷപുക ചീറ്റുമ്പോൾ
വിഷപ്പുകയിൽ വിറങ്ങലിച്ച് കൊച്ചി; ബന്ധു വീടുകളിൽ അഭയം തേടി ജനങ്ങളുടെ പലായനം; നോക്കുകുത്തിയായി അധികൃതർ; സർക്കാർ അനാസ്ഥയിൽ പ്രതിഷേധം പുകയുന്നു; ബ്രഹ്‌മപുരത്ത് വീഴ്ച പറ്റിയെന്ന് തുറന്നു സമ്മതിച്ച് കൊച്ചി കോർപറേഷൻ; കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രതികരണം
കൊച്ചിയിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ പി.വി അൻവർ എംഎ‍ൽഎക്കെതിരെ കേസെടുക്കണമെന്ന് കെ.എം ഷാജഹാൻ; സ്വന്തം റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ അൻവറിന്റെ പരാതിയിലാണ് ലഹരിക്കെതിരെ വാർത്താപരമ്പര നൽകിയ മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നതെന്നും ആരോപണം