SPECIAL REPORTധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുണ്ട്; നൽകിയത് 25 ലക്ഷം രൂപ; ബിജെപിയുമായി മിസ് കോൾ ബന്ധം മാത്രമെന്നും സുനിൽ നായിക്ക്; കുഴൽപ്പണം ബിസിനസ് ആവശ്യത്തിനെന്ന് വരുത്തിതീർക്കാൻ ശ്രമം; അന്വേഷണം ആർഎസ്എസ് തലപ്പത്തേയ്ക്ക് നീളുന്നതിൽ നേതൃത്വത്തിന് ആശങ്കമറുനാടന് മലയാളി30 April 2021 3:59 PM IST
Marketing Featureകൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്; സംഘടനാ സെക്രട്ടറി എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനെയും നാളെ ചോദ്യം ചെയ്യും; കേസിൽ തലകുത്തി മറിഞ്ഞാലും പൊലീസ് നാടകം ഫലം കാണില്ലെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി22 May 2021 7:36 PM IST
Marketing Featureകൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിലേക്ക്; കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്ച്ച ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബ്ബിലെത്താൻ അന്വേഷണം സംഘം നോട്ടീസ് നൽകി; കോന്നിയിൽ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമറുനാടന് മലയാളി4 Jun 2021 10:11 PM IST
Politicsകൊടകര കുഴൽപ്പണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിൽ ദുരൂഹത; ഹെലികോപ്ടറിൽ കടത്തിയോ എന്ന് അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണമെന്നും കെ മുരളീധരൻ; അന്വേഷണം ആവശ്യപ്പെട്ട് കോടിയേരിയുംമറുനാടന് മലയാളി5 Jun 2021 11:56 AM IST
Marketing Featureകൊടകര കുഴൽപ്പണക്കേസ്: കവർച്ചാ പണം കണ്ടെത്താൻ എട്ട് പ്രതികളെ വിയ്യൂർ ജില്ലാ ജയിലിൽ ചോദ്യം ചെയ്യുന്നു; കണ്ടെത്താനുള്ളത് രണ്ട് കോടി 10 ലക്ഷം രൂപ; ഒളിവിലുള്ള സിപിഎം അനുഭാവിക്കായും തിരച്ചിൽ; വിവരം ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതമറുനാടന് മലയാളി8 Jun 2021 1:27 PM IST
KERALAMകൊടകര കുഴൽപ്പണക്കേസ്: ബിജെപി നേതാവ് ഉല്ലാസ് ബാബുവിനെ വ്യാഴാഴ്ച ചോദ്യം ചെയ്യുംന്യൂസ് ഡെസ്ക്9 Jun 2021 11:27 PM IST
Marketing Featureകൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതെന്ന് പൊലീസ്; ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ; കുഴൽപണ കേസിൽ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനംമറുനാടന് മലയാളി15 Jun 2021 10:36 PM IST
KERALAMകൊടകര കുഴൽപ്പണക്കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്തു; ; ചോദ്യം ചെയ്യൽ നീണ്ടത് ഒന്നര മണിക്കൂറോളം; വിചിത്രമായ അന്വേഷണമെന്ന് നടക്കുന്നതെന്ന് സുരേന്ദ്രൻമറുനാടന് മലയാളി14 July 2021 1:58 PM IST
SPECIAL REPORTകൊടകര കുഴൽപ്പണക്കേസിൽ ഒരു ബിജെപി നേതാവും പ്രതിയാകില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിർദ്ദേശത്തോടെ കുറ്റപത്രം 24 ന് സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം; കേസ് ഗുഡമെന്നും വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും; മോദി പിണറായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബിജെപിക്കാശ്വാസമായി കുഴൽപ്പണക്കേസും ആവിയായിമറുനാടന് മലയാളി16 July 2021 1:41 PM IST