You Searched For "കൊയിലാണ്ടി"

കൊയിലാണ്ടിയിൽ പ്രവാസിയെ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം; ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത് ബന്ധുക്കൾ നോക്കിനിൽക്കെ
കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ; മൂന്നുമാസത്തേക്ക് പ്രകടനവും പൊതുയോഗവും നിരോധിച്ചു
പുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ അപകടം; കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചത് പുലർച്ചെ 3.30 ഓടെ; മരിച്ചത് രണ്ട് പതിനെട്ടുകാർ; ഒരാൾക്ക് ഗുരുതര പരിക്ക്; അമിത വേഗം ദുരന്തമായി; ട്രിബിൾസ് യാത്ര മരണമാകുമ്പോൾ