You Searched For "കൊലപതാകം"

പൊതുശുചിമുറിയെ ചൊല്ലി തർക്കം; ഉപയോഗിച്ചിട്ട് ഫ്ലഷ് ചെയ്യാറില്ലെന്ന് പരാതി; വാടകക്കാർ തമ്മിലുള്ള പൊരിഞ്ഞ അടി കലാശിച്ചത് കത്തികുത്തിലേക്ക്; നെഞ്ചിൽ കത്തി തറച്ചുകയറി; 18കാരന് ദാരുണാന്ത്യം; ഡൽഹിയിൽ അയൽവാസിയും കുടുംബവും പിടിയിൽ; ഞെട്ടലോടെ നാട്ടുകാർ!
നീല ചിത്രങ്ങൾ കണ്ടതിന് വഴക്ക് പറഞ്ഞു; പക ഉള്ളിലൊതുക്കി പതിനഞ്ചുകാരൻ; പിന്നാലെ മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ വെടിവച്ച് കൊലപ്പെടുത്തി; ഒരു സഹോദരി രക്ഷപെട്ടത് അത്ഭുതകരമായി; പ്രതി പിടിയിൽ
നിന്റെ ചേച്ചിയുടെ ചിത്രങ്ങൾ എന്റെ ഫോണിലുണ്ട്; വൈകാതെ ഞങ്ങൾ ഒളിച്ചോടും; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യവും കൂട്ടുകാരൻ തള്ളി; ഒരുമിച്ചിരുന്ന് വെള്ളമടിച്ചപ്പോൾ വീണ്ടും തർക്കം; പിന്നാലെ ഉറ്റ സുഹൃത്തിനെ വടി കൊണ്ട് അടിച്ച് കൊന്ന് തീയിട്ടു; 18കാരന്റെ ഒടുങ്ങാത്ത പകയിൽ ഞെട്ടി ഗ്രാമം