You Searched For "കൊൽക്കത്ത"

ആരാധകർ കാണാൻ ആഗ്രഹിച്ചത് ഈ സഞ്ജു സാംസണെ; പക്വതയാർന്ന ഇന്നിങ്‌സിലൂടെ രാജസ്ഥാനെ വിജയവഴിയിൽ തിരിച്ചെത്തിച്ച് നായകൻ; കൊൽക്കത്തയെ കീഴടക്കിയത് ആറ് വിക്കറ്റിന്; നാല് വിക്കറ്റുമായി ക്രിസ് മോറിസും; തുടർച്ചയായ നാലാം തോൽവി വഴങ്ങി മോർഗനും സംഘവും
റണ്ണൊഴുക്കില്ലാതെ മോദി സ്റ്റേഡിയവും; അനായാസം കൊൽക്കത്ത; പഞ്ചാബിനെ തകർത്തത് 5 വിക്കറ്റിന് ; ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി  മുന്നിൽ നിന്ന് നയിച്ച് ഇയാൻ മോർഗൻ
ആദ്യ ഓവറിലെ ആറ് പന്തിലും ഫോർ; 41 പന്തിൽ 11 ഫോറും മൂന്നു സിക്‌സുമടക്കം 82 റൺസുമായി പൃഥ്വി ഷോ; ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഡൽഹിക്ക് ആധികാരിക ജയം സമ്മാനിച്ച് ഓപ്പണർമാർ; കൊൽക്കത്തയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
വാക്‌സിനെടുത്ത എംപിക്കും എസ് എം എസ് വരാതായപ്പോൾ സംശയം;  അന്വേഷണത്തിൽ തെളിഞ്ഞത് വ്യാജവാക്‌സിനേഷന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ;  വാക്‌സിനു പകരം കുത്തിവെക്കുന്നത് ഉപ്പ് വെള്ളമെന്ന് സൂചന; ഒടുവിൽ രോഗബാധിതയായി എംപിയും; കോവിഡിന്റെ മറവിൽ വ്യാജവാക്‌സിനേഷൻ ക്യാമ്പുകൾ വ്യാപകമാകുമ്പോൾ
എത്രകാലം കോവിഡിനെ ഭയന്ന് ഇങ്ങനെ ആഘോഷങ്ങൾ ഒഴിവാക്കും; ദുർഗ്ഗാപുജയ്ക്കായി വിഗ്രഹങ്ങൾക്ക് സ്വർണ്ണ മാസ്‌ക് ഒരുക്കി കൊൽക്കത്ത ; കൈയിലെ ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും തെർമൽ സ്‌കാനറുകളുമുൾപ്പടെ; കോവിഡ് കാലത്ത് ആഘോഷങ്ങൾ മുഖം മിനുക്കുമ്പോൾ
കറക്കി വീഴ്‌ത്തി വരുൺ ചക്രവർത്തി; തകർന്നടിഞ്ഞ് ബാംഗ്ലൂർ ബാറ്റിങ് നിര; രണ്ടക്കം കണാതെ ആറ് ബാറ്റ്‌സ്മാന്മാർ; കൊൽക്കത്തക്ക് 93 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഓപ്പണർമാർ
ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്‌ത്തി വരുണും റസലും; തകർത്തടിച്ച ഗില്ലും വെങ്കിടേഷും; കൊൽക്കത്തയ്ക്ക് അനായാസ ജയം; റൺറേറ്റ് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത്; പ്ലേ ഓഫ് സാധ്യത നിലനിർത്തി
മിന്നൽ പ്രകടനവുമായി വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും; അനായാസ ജയവുമായി കൊൽക്കത്ത മുന്നോട്ട് ; നിലവിലെ ചാമ്പ്യന്മാരെ തകർത്തത് ഏഴുവിക്കറ്റിന്; മുംബൈയ്ക്ക് രണ്ടാം പാദത്തിലെ തുടർച്ചയായ രണ്ടാം തോൽവി