You Searched For "കൊൽക്കത്ത"

ഹോസ്റ്റൽ കെട്ടിടത്തിലെ മുറിയിൽ വച്ച് അയാൾ നിരന്തരം പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ ബലമായി ഗർഭച്ഛിദ്രം നടത്തി...!; യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരപ്പ്; ആരോപണം പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ; വലയിൽ വീഴ്ത്തിയത് ജോലി വാഗ്ദാനം നൽകി; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് പോലീസ്
ആളുകളെ വീട് വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തുന്നു; ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി; വഖഫ് നിയമത്തിൽ തെരുവിലിറങ്ങി സമരക്കാർ; മുർഷിദാബാദിൽ ആളിക്കത്തി പ്രതിഷേധം; 3 പേർ കൊല്ലപ്പെട്ടു; എങ്ങും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ; കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്
പ്രദേശത്ത് സ്യൂട്ട് കേസുമായി രണ്ടു യുവതികൾ; കേട്ടപ്പോൾ വളര്‍ത്തുനായയുടെ ശവമെന്ന്; മുഖത്തെ ഭാവവ്യത്യാസത്തിൽ സംശയം; പോലീസ് പരിശോധനയിൽ ഞെട്ടി;പെട്ടിക്കുള്ളിൽ കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യ ശരീരം; നാട്ടുകാര്‍ ഇടപ്പെട്ടപ്പോൾ സംഭവിച്ചത്!
സഞ്ജുവിനും കൂട്ടർക്കും ഐപിഎല്ലിൽ മടക്കം; രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായതുകൊൽക്കത്തയോട് 60 റൺസിന് കൂറ്റൻ തോൽവിയോടെ; കമ്മിൻസിന്റെ തീപാറുന്ന പന്തുകളിൽ തകർന്നടിഞ്ഞ് റോയൽസ് മുൻനിര; പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത
തൃണമൂൽ നേതാവ് സൗഗത റോയ് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്; സൗഗതയ്ക്കൊപ്പം മറ്റു നാല് തൃണമൂൽ എംപിമാരും പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന് ബിജെപി. എംപി. അർജുൻ സിങ്
ബീഹാറിലെ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്നും പാഠം പഠിക്കണം; ജയിക്കുമെന്ന് ഉറപ്പുള്ള കുറച്ചു സീറ്റുകളിൽ മത്സരിച്ചാൽ മതിയെന്ന് രാഹുലിനോട് കോൺഗ്രസുകാർ
ഓപ്പണർമാർ തുടക്കത്തിൽ വീണപ്പോൾ മികച്ച കൂട്ടുകെട്ടുമായി മനീഷ് പാണ്ഡെ - ജോണി ബെയർസ്‌റ്റോ സഖ്യം; വിക്കറ്റു കാത്തുസൂക്ഷിച്ചപ്പോൾ റൺറേറ്റ് ഉയർത്താൻ മറന്നു; മികച്ച ബൗളിംഗുമായി പാറ്റ് കമ്മിൻസും സംഘവും; ഐപിഎല്ലിൽ സൺറൈസേഴ്‌സിനെ 10 റൺസിന് തകർത്ത കൊൽക്കത്തയ്ക്ക് വിജയത്തുടക്കം; തിങ്കളാഴ്ച രാജസ്ഥാനും പഞ്ചാബും നേർക്കുനേർ