You Searched For "കൊൽക്കത്ത"

രക്ഷകനായി വീണ്ടും രവീന്ദ്ര ജഡേജ; കൊൽക്കത്തയെ രണ്ട് വിക്കറ്റിന് തകർത്ത് ചെന്നൈ; തുടർച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു; നരെയ്ന്റെ വെല്ലുവിളി മറികടന്നത് അവസാന പന്തിൽ; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത്
പ്രതിരോധിച്ച് ഗില്ലും റാണയും; റബാഡയെ കടന്നാക്രമിച്ച് നരെയ്‌നും; ബൗളർമാരുടെ പോരാട്ടത്തിൽ ഡൽഹിയെ മറികടന്ന് കൊൽക്കത്ത; മൂന്ന് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിൽത്തി മോർഗനും സംഘവും
അർധ സെഞ്ചുറിയുമായി പോരാട്ടം നയിച്ച് ഗിൽ; പിന്തുണച്ച് റാണയും കാർത്തികും; ചെറിയ വിജയലക്ഷ്യം പൊരുതി നേടി കൊൽക്കത്ത; ഹൈദരാബാദിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത സജീവമാക്കി
നാണംകെട്ട തോൽവിയോടെ രാജസ്ഥാന്റെ മത്സരങ്ങൾക്ക് സമാപനം; കൊൽക്കത്തയോട് തോറ്റത് 86 റൺസിന്; ഉജ്ജ്വല വിജയത്തോടെ  പ്ലേ ഓഫ് പ്രതീക്ഷകൾ ഊട്ടിയുറപ്പിച്ച് കൊൽക്കത്ത; മുംബൈക്കും തിരിച്ചടി
നരെയ്ൻ മാജിക്കിന് മുന്നിൽ മൂക്കുകുത്തി ബാംഗ്ലൂർ ബാറ്റിങ് നിര; കറക്കി വീഴ്‌ത്തിയത് കോലിയുടേയും ഡിവില്ലിയേഴ്‌സിന്റെയും അടക്കം നാല് വിക്കറ്റുകൾ; എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്തക്ക് 139 റൺസ് വിജയലക്ഷ്യം
ഡൽഹി ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടി ബൗളർമാർ; ചെറുത്തുനിന്നത് ശിഖർ ധവാനും ശ്രേയസ് അയ്യരും മാത്രം; രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്ക് 136 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഗില്ലും അയ്യരും
അർധ സെഞ്ചുറിയുമായി വെങ്കടേഷ്; പിന്തുണച്ച് ശുഭ്മാൻ ഗില്ലും; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് കൊൽക്കത്ത; വിക്കറ്റ് മഴക്കൊടുവിൽ സിക്‌സർ പായിച്ച് രാഹുൽ ത്രിപാഠി രക്ഷകനായി;  ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി മോർഗനും സംഘവും ഫൈനലിൽ; ചെന്നൈയ്ക്ക് എതിരെ കലാശപോരാട്ടം വെള്ളിയാഴ്ച
നാലാം കിരീടം ലക്ഷ്യമിട്ട് ധോണിയുടെ ചെന്നൈ; 2012 ആവർത്തിച്ച് മൂന്നാം കിരീടത്തിൽ മുത്തമിടാൻ കൊൽക്കത്തയും; സ്ഥിരത പുലർത്താത്ത മധ്യനിര ഇരു ടീമുകൾക്കും ആശങ്ക; ക്രിക്കറ്റിന്റെ പൂരത്തിന് ഇന്ന് കൊട്ടിക്കലാശം
ഐ.പി.എൽ കലാശപ്പോരിൽ ടോസ് കൊൽക്കത്തയ്ക്ക്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു; ക്വാളിഫയറിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെ ഇരു ടീമുകളും; ക്രിക്കറ്റ് പൂരത്തിന്റെ കൊട്ടിക്കലാശത്തെ ആവേശത്തോടെ വരവേൽക്കാൻ ആരാധകർ