KERALAMഐ ടി മന്ത്രിയായും മുഖ്യമന്ത്രിയായും പിണറായി തുടരുന്നതിൽ ധാർമ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടതല്ലേ? പിണറായിയുടെ രാജി ആവശ്യപ്പെട്ടു ശോഭാ സുരേന്ദ്രൻസ്വന്തം ലേഖകൻ13 Nov 2020 2:10 PM IST
Politicsതുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ; മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല; ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നും എന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Nov 2020 3:30 PM IST
Politicsസിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്എം മാധവദാസ്13 Nov 2020 4:06 PM IST
Greetingsസംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം; രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിക്ക് പിന്നിലെങ്കിൽ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയൻ: കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്മറുനാടന് മലയാളി13 Nov 2020 4:53 PM IST
KERALAMകോടിയേരി സെക്രട്ടറി പദവിയിൽ നിന്ന് മാറിയതിൽ അഭിപ്രായം പറയാനില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം; ഒരാൾക്ക് അസുഖം വന്നാൽ അവധി എടുക്കണ്ടെ എന്നും കാനം രാജേന്ദ്രൻമറുനാടന് മലയാളി13 Nov 2020 8:05 PM IST
Politicsഇഎംഎസും വിഎസും ഒഴികെ എല്ലാ സംസ്ഥാന സെക്രട്ടറിമാരും കണ്ണൂരുകാർ; മലപ്പുറത്തു നിന്നും വിജയരാഘവൻ സെക്രട്ടറിയാകുന്നു എന്ന സൂചന വരുമ്പോൾ കണ്ണൂർ ലോബിയിൽ ഇളക്കം; കണ്ണൂരിന് പുറത്തു നിന്നുള്ള ഒരു സിപിഎം സെക്രട്ടറി 28 വർഷത്തിന് ശേഷം ആദ്യംമറുനാടന് മലയാളി14 Nov 2020 6:48 AM IST
Uncategorizedബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരിക്ക് വീണ്ടും സെക്രട്ടറിയാകാൻ മോഹം; പിണറായി സമ്മതം മൂളിയാൽ നിയമസഭാ തെരെഞ്ഞടുപ്പിൽ പാർട്ടിയെ കോടിയേരി നയിക്കും; പഞ്ചായത്തിലെ നേട്ടം മുതൽകൂട്ടാക്കാൻ കണ്ണൂർ ലോബി; വിജയരാഘവന് സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ?മറുനാടന് മലയാളി19 Dec 2020 1:41 PM IST
Politicsപിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?മറുനാടന് മലയാളി18 Jan 2021 7:20 AM IST
Politicsഅത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല; വ്യക്തിപരമായ തീരുമാനമാണിത്; ബാക്കി പാർട്ടി പറയുമെന്ന് കോടിയേരി; ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കോടയേരിയുടെ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞു തന്നെ; ബിനീഷിന്റെ ജയിൽ വാസവും ബിനോയിയുടെ പീഡനക്കേസും ചർച്ചയാകാതിരിക്കാൻ കരുതലോടെ സിപിഎംമറുനാടന് മലയാളി18 Feb 2021 7:35 AM IST
Politicsസർക്കാരിനെ രക്ഷിക്കാൻ നടത്തിയ യാത്രയിൽ മുഴുവൻ പ്രതിരോധത്തിലാക്കുന്ന വാക്കുകൾ; വിജയരാഘവന്റെ 'വികട സരസ്വതി' കോടിയേരിയുടെ മൂന്നാം വരവിന് വഴിയൊരുക്കും; ബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരി വീണ്ടും സെക്രട്ടറിയാകും; വിജയരാഘവന് മലമ്പുഴ നൽകുമോ?മറുനാടന് മലയാളി27 Feb 2021 12:42 PM IST
Politicsമുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾമറുനാടന് മലയാളി6 March 2021 4:50 PM IST
Marketing Featureക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യതമറുനാടന് മലയാളി7 March 2021 6:33 AM IST