SPECIAL REPORTവിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശ് കൊടുത്ത് വാങ്ങിയത്; കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്, ഇതൊരു കെട്ടുകഥയാണ്; സ്വപ്നാ സുരേഷിനെയും സന്തോഷ് ഈപ്പനെയും കണ്ടിട്ടില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ വിവാദത്തിൽ പ്രതികരിച്ചു കോടിയേരിമറുനാടന് മലയാളി7 March 2021 3:28 PM IST
Politicsരണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾമറുനാടന് മലയാളി8 March 2021 6:36 AM IST
Marketing Featureഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകുംമറുനാടന് മലയാളി9 March 2021 7:24 AM IST
KERALAMഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോൽപ്പിക്കണമെന്നും കോടിയേരിസ്വന്തം ലേഖകൻ12 March 2021 1:46 PM IST
Marketing Featureവിനോദനിക്ക് രണ്ടാം നോട്ടീസ് നൽകി കസ്റ്റംസ്; ഇതും അവഗണിച്ചാൽ അതിവേഗം മൂന്നാം നോട്ടീസ്; പിന്നെ കോടതിയെ സമീപിച്ച് ജാമ്യമില്ലാ വാറണ്ടും വാങ്ങാൻ ശ്രമിക്കും; ശ്രീരാമകൃഷ്ണനും ഒളിച്ചു കളിക്കുന്നു; സ്വർണ്ണ കടത്തിൽ ആരും സഹകരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത് പാർട്ടി; കോടിയേരിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെമറുനാടന് മലയാളി13 March 2021 6:41 AM IST
Politicsതിരുവനന്തപുരം കോട്ട കാക്കാൻ കോടിയേരി; കൊല്ലവും ആലപ്പുഴയും ചേർത്ത് നിർത്താൻ ബേബിയും എസ് ആർ പിയും; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താക്കോൽ സ്ഥാനം കോടിയേരിക്ക് തിരികെ കിട്ടും; ഭരണ തുടർച്ച ഉറപ്പിക്കുന്നതിനുള്ള സംഘടനാ ഉത്തരവാദിത്തം കോടിയേരിക്ക് നൽകി പിണറായി; ചുവടു പിഴയ്ക്കാതെ പ്രചരണം മുമ്പോട്ട് കൊണ്ടു പോകാൻ സിപിഎംമറുനാടന് മലയാളി15 March 2021 7:35 AM IST
Politicsനേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരിമറുനാടന് മലയാളി16 March 2021 12:05 PM IST
Politicsശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾമറുനാടന് മലയാളി19 March 2021 10:41 AM IST
KERALAMകോടിയേരിയുടെ മകൻ ജയിലിൽ കിടക്കുന്നത് പാലത്തിന്റെ ഭാഗമാണോ? കേരള കോൺഗ്രസ് തോമസ്-ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് പി സി തോമസ്മറുനാടന് മലയാളി19 March 2021 12:15 PM IST
Marketing Featureകോടിയേരിയുടെ ഭാര്യ ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത് സിപിഎം നിർദ്ദേശ പ്രകാരം; ഭരണതുടർച്ച കിട്ടിയാൽ സ്വർണ്ണ കടത്ത് കേസു തന്നെ അപ്രസക്തമാക്കുമെന്ന നിലപാടിൽ പിണറായി; വിനോദിനി കോടിയേരിക്ക് വീണ്ടും നോട്ടീസ് നൽകിയതും കേന്ദ്ര ഏജൻസിയുടെ തന്ത്രത്തിന്റെ ഭാഗം; കോടിയേരിയുടെ ഭാര്യയെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യാൻ നീക്കം സജീവംമറുനാടന് മലയാളി21 March 2021 6:26 AM IST
KERALAMകമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും; ഈ വഞ്ചകന്മാർ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാർ അല്ലാതായി കഴിഞ്ഞു; കമ്മ്യൂണിസ്റ്റുകാരൻ മോശമായി കഴിഞ്ഞാൽ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്ന് കോടിയേരിസ്വന്തം ലേഖകൻ21 March 2021 2:17 PM IST
KERALAMസർവേ റിപ്പോർട്ടുകൾ യു ഡി എഫിനെ വിറളി പിടിപ്പിച്ചു; സുധാകരൻ തന്നെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി; അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് കോടിയേരിമറുനാടന് മലയാളി22 March 2021 2:09 PM IST