SPECIAL REPORTക്വാർട്ടേഴ്സിൽ വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും രാത്രിയിൽ യക്ഷി കറങ്ങി നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി താമസ സ്ഥല മാറ്റത്തിനുള്ള അപേക്ഷ; പ്രേതമെന്ന കാരണത്താൽ നടക്കില്ലെന്ന് അഡ്മിനിസ്ട്രേറ്ററും; പരാതി പറഞ്ഞ ജീവനക്കാരന് സസ്പെൻഷൻ; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും 'പ്രേത ശല്യം'മറുനാടന് മലയാളി5 Dec 2020 1:12 PM IST
EXCLUSIVEപൊള്ളൽ ചികിത്സയിൽ വിപ്ലവമാകനൊരുങ്ങി ത്വക്ദാനം; സംസ്ഥാനത്തെ ആദ്യത്തെ ത്വക് ബാങ്ക് യാഥാർത്ഥ്യമാവുക കോട്ടയം മെഡിക്കൽ കോളേജിൽ; അറിയാം ത്വക് ദാനത്തിന്റെ സവിശേഷതകൾമറുനാടന് മലയാളി15 Sept 2021 9:28 AM IST
KERALAMകോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം; ശത്രക്രിയ പുതുതായി ആരംഭിക്കുന്നത് രണ്ട് മെഡിക്കൽ കോളേജുകളിൽമറുനാടന് മലയാളി3 Nov 2021 11:54 PM IST
KERALAMകോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം; ആളപായമില്ല; തീ അണയ്ക്കാൻ ശ്രമം തുടരുന്നുമറുനാടന് മലയാളി18 Dec 2021 4:02 PM IST
SPECIAL REPORTകുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും നഴ്സ്; ഏറെ നേരമായിട്ടും കാണാതായതോടെ തിരയൽ; നവജാതശിശുവിനെ കണ്ടെത്തിയത് ആശുപത്രിക്ക് അടുത്തെ ഹോട്ടലിന് അരികിൽ നിന്ന്; കോട്ടയം മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ; മിന്നൽ വേഗത്തിൽ കുട്ടിയെ കണ്ടെത്തിയ പൊലീസിന് കൈയടിമറുനാടന് മലയാളി6 Jan 2022 5:34 PM IST
SPECIAL REPORTതിരുവല്ലയിൽ നിന്നാണ് വരുന്നത് എന്നും ഫ്ളാറ്റ് കളമശേരിയിലാണ് എന്നും മാറി മാറി പറയുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സ്ത്രീ കസ്റ്റഡിയിൽ; സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി; പിന്നിൽ റാക്കറ്റ് എന്നും സംശയം; സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തിയത് സമീപത്തെ ഹോട്ടലിൽ നിന്ന്മറുനാടന് മലയാളി6 Jan 2022 6:42 PM IST
SPECIAL REPORTകുഞ്ഞിനെ തട്ടി എടുത്തത് കളമശേരി സ്വദേശിനി നീതു; നഴ്സിന്റെ വേഷത്തിൽ എത്തി നവജാത ശിശുവിനെ കടത്തിയത് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ; കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ; പിന്നിൽ റാക്കറ്റ് എന്നും സംശയംമറുനാടന് മലയാളി6 Jan 2022 6:57 PM IST
SPECIAL REPORT'നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; ഡോക്ടർമാർ സംസാരിക്കുന്ന രീതിയിൽ സംസാരിച്ചു; സ്റ്റെതസ്കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചു; കുഞ്ഞ് കരഞ്ഞതിനാൽ പാൽ നൽകി ഉറക്കിയാണ് നീതുവിന് കൈമാറിയത്; ആശുപത്രിയിൽ കഴിയാൻ ഭയമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾമറുനാടന് മലയാളി7 Jan 2022 11:02 AM IST
SPECIAL REPORTഓട്ടോയിൽ വന്നിറങ്ങുന്നത് മെഡിക്കൽ കോളേജിന് അടുത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിൽ; നഴ്സിന്റെ കോട്ട് കാണാനില്ല; ഒപ്പം ഏഴുവയസുകാരൻ മകനും; കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്ത നീതു ഹോട്ടലിൽ മടങ്ങി എത്തുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടന് മലയാളി7 Jan 2022 5:40 PM IST
KERALAMകോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ കൂടുന്നു; കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും; നടപടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽമറുനാടന് മലയാളി10 Jan 2022 10:37 AM IST
KERALAMവാവ സുരേഷിന് സൗജന്യ ചികിത്സ നൽകും; വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും വീണാ ജോർജ്ജ്; വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിമറുനാടന് ഡെസ്ക്1 Feb 2022 1:43 PM IST